പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

HIGHER EDUCATION

ബിരുദ പുന:പ്രവേശനത്തിന് അവസരം, മാർക്കലിസ്റ്റ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ബിരുദ പുന:പ്രവേശനത്തിന് അവസരം, മാർക്കലിസ്റ്റ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലോ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലോ ബിരുദ പഠനത്തിനു ചേര്‍ന്ന്...

എംജി സർവകലാശാല എൽഎൽബി പരീക്ഷാ ഫലം

എംജി സർവകലാശാല എൽഎൽബി പരീക്ഷാ ഫലം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: 2021 ഡിസംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ പത്താം സെമസ്റ്റർ ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ് - പഞ്ചവത്സരം)...

സിഎ ഫൈനൽ പരീക്ഷാഫലം നാളെ: ഫൗണ്ടേഷൻ 11ന്

സിഎ ഫൈനൽ പരീക്ഷാഫലം നാളെ: ഫൗണ്ടേഷൻ 11ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്ഓഫ് ഇന്ത്യ നടത്തിയ സിഎഫൈനൽ (ഓൾഡ്, ന്യൂ സ്കീമുകൾ) പരീക്ഷാഫലം നാളെ...

സ്പെഷ്യൽ പരീക്ഷ, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

സ്പെഷ്യൽ പരീക്ഷ, സൂക്ഷ്മപരിശോധന: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കോവിഡ് കാരണം നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി....

ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഫെബ്രുവരി 14ന് തുടങ്ങും.   ഒറ്റത്തവണ റഗുലര്‍...

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ...

എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല: ഇന്നത്തെ വാർത്തകൾ

എംജി സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല: ഇന്നത്തെ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (ഫെബ്രുവരി -9) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബി.ടെക് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക്...

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനം: ഫെബ്രുവരി 9 മുതൽ അപേക്ഷിക്കാം

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനം: ഫെബ്രുവരി 9 മുതൽ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ്...

ക്ലാസുകള്‍ 9മുതൽ, വിവിധ പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ക്ലാസുകള്‍ 9മുതൽ, വിവിധ പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തേഞ്ഞിപ്പലം: സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 14-നും മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 9-നും...

ജൂനിയർ റിസർച്ച് ഫെലോ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

ജൂനിയർ റിസർച്ച് ഫെലോ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ്...

ഡിഎൽഎഡ് സെപ്റ്റംബർ പരീക്ഷയുടെ വിജ്ഞാപനം

ഡിഎൽഎഡ് സെപ്റ്റംബർ പരീക്ഷയുടെ വിജ്ഞാപനം

തിരുവനന്തപുരം:സെപ്റ്റംബറിൽ നടക്കുന്ന ഡിഎൽഎഡ് (ജനറൽ) കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെയും പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. http://pareekshabhavan.kerala.gov.in ൽ...

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 21ന് അവസാനിക്കും: വൈകിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്

പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 21ന് അവസാനിക്കും: വൈകിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് 21ന് അവസാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ 2023 ആഗസ്ത് 21ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്. വൈകി പ്രവേശനം നേടിയവർക്ക്...

ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2013ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന്...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം 16,17 തീയതികളിൽ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം 16,17 തീയതികളിൽ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർ ഹയർ സെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടിയതായി മന്ത്രി വി. ശിവൻകുട്ടി....

ഇനി സീറ്റ്‌ കിട്ടാത്തവർക്ക് സ്പോട്ട് അഡ്മിഷൻ: നാലാം സപ്ലിമെന്ററി അലോട്മെന്റ് ഇല്ല

ഇനി സീറ്റ്‌ കിട്ടാത്തവർക്ക് സ്പോട്ട് അഡ്മിഷൻ: നാലാം സപ്ലിമെന്ററി അലോട്മെന്റ് ഇല്ല

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇനി സപ്ലിമെന്ററി അലോട്ട്മെന്റ് ഇല്ല പകരം സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം പൂർത്തീകരിക്കും. 16,17 തീയതികളിൽ നടക്കുന്ന രണ്ടാം ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കുകയും പ്രസ്തുത...

ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2023ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററിപരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന്...

എംജി നാളത്തെ പരീക്ഷ മാറ്റി, റാങ്ക് ലിസ്റ്റ്, പിജി സ്‌പോട്ട് അഡ്മിഷൻ, വിവിധ പരീക്ഷകൾ

എംജി നാളത്തെ പരീക്ഷ മാറ്റി, റാങ്ക് ലിസ്റ്റ്, പിജി സ്‌പോട്ട് അഡ്മിഷൻ, വിവിധ പരീക്ഷകൾ

കോട്ടയം:എട്ടാം സെമസ്റ്റർ ബി.ടെക്(2010 മുതലുള്ള അഡ്മിഷൻ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷയുടെ ഇന്ന്(ഓഗസ്റ്റ് 11) നടത്താനിരുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരീക്ഷ ഓഗസ്റ്റ് 14 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. റാങ്ക്...

ഫാർമസി കോഴ്സ്: താത്കാലിക കാറ്റഗറി ലിസ്റ്റ്

ഫാർമസി കോഴ്സ്: താത്കാലിക കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ഫാർമസി കോഴ്സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണം / ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.inൽ...

എംജി സർവകലാശാലയുടെ 4 പരീക്ഷകളുടെ ഫലം

എംജി സർവകലാശാലയുടെ 4 പരീക്ഷകളുടെ ഫലം

കോട്ടയം:മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ്...

ബിരുദം അസൈൻമെന്റ്, വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ

ബിരുദം അസൈൻമെന്റ്, വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്ട്രേഷൻ) ബിഎ ഇക്കണോമിക്സ്/ ബി എ അഫ്സൽ-ഉൽ-ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ /ബി കോം ഡിഗ്രി (2020, 2021, 2022 പ്രവേശനം - റഗുലർ/സപ്ലിമെന്ററി), ബി എ കന്നഡ (2022 പ്രവേശനം - റഗുലർ), ബി എ മലയാളം/...

Useful Links

Common Forms