തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്റി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2023ലെ ഹയർ സെക്കന്ററി ടെക്നിക്കൽ ഹയർസെക്കന്ററി/ആർട്ട് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
പരീക്ഷകൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 25ന് ആരംഭിക്കുന്ന പരീക്ഷകൾ 30ന് അവസാനിക്കും. പരീക്ഷാ ടൈംടേബിൾ ചുവടെ ചേർക്കുന്നു.

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനം: 35 ലക്ഷം രൂപ വരെ വായ്പ
തിരുവനന്തപുരം:പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ...