JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്
ഓഫ് ഇന്ത്യ നടത്തിയ സിഎ
ഫൈനൽ (ഓൾഡ്, ന്യൂ സ്കീമു
കൾ) പരീക്ഷാഫലം നാളെ പ്രസിദ്ധീകരി
ക്കും. ഫൗണ്ടേഷൻ കോഴ്സ് പരീ
ക്ഷയുടെ ഫലം 11ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
http://icaiexam.icai.org,
http://caresults.icai.org സന്ദർശിക്കുക.