പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസ്: പുതിയ ഫീസ് ഘടന അടുത്തവർഷം മുതൽ

സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസ്: പുതിയ ഫീസ് ഘടന അടുത്തവർഷം മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: രാജ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50ശതമാനം സീറ്റിൽ അടുത്ത വർഷം മുതൽ സർക്കാർ ഫീസ്. സ്വകാര്യ മെഡിക്കൽ...

കാലിക്കറ്റ് പരീക്ഷകളും മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കാലിക്കറ്റ് പരീക്ഷകളും മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ.,...

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, യുജിസി നെറ്റ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, യുജിസി നെറ്റ്: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: മാർച്ച് 8, 10, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2020 അഡ്മിഷൻ -...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷാസമയത്തിൽ മാറ്റം

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷാസമയത്തിൽ മാറ്റം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല രണ്ടാം സെമസ്റ്റർ യുജി പരീക്ഷകളുടെ സമയത്തിൽ മാറ്റം. മാർച്ച് 2014 മുതൽ 2018 വരെ പ്രവേശനം...

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ 7 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം: ഇന്നത്തെ 7 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2011 മുതല്‍ 2013 വരെ പ്രവേശനം, സി.സി.എസ്.എസ്.-യു.ജി. 1, 2, 4 സെമസ്റ്റര്‍ സപ്തംബര്‍ 2021, 3, 4, 6...

പരീക്ഷാ സമയം, പരീക്ഷാഫീസ്, പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാ സമയം, പരീക്ഷാഫീസ്, പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരളസർവകലാശാല 2022 ജനുവരി 17 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ (നവംബർ2021) എം.എസ്സി സൈക്കോളജി, കൗൺസിലിംഗ്...

പരീക്ഷവിവരങ്ങൾ, വൈവാ വോസി, കലോത്സവം: എംജി സർവകലാശാല വാർത്തകൾ  

പരീക്ഷവിവരങ്ങൾ, വൈവാ വോസി, കലോത്സവം: എംജി സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: 2021 ഡിസംബർ / 2022  ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ - റെഗുലർ...

പ്രാക്ടിക്കൽ പരീക്ഷ, മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ പാനൽ: കണ്ണൂർ സർവകലാശാല വാർത്തകൾ  

പ്രാക്ടിക്കൽ പരീക്ഷ, മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ പാനൽ: കണ്ണൂർ സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSWകണ്ണൂർ: വിദൂര വിദ്യാഭ്യാസ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന്  ഗവണ്‍മെന്‍റ്/എയ്ഡഡ്...

മാർച്ചിലെ ടിടിസി പരീക്ഷ: ഹാൾടിക്കറ്റ് 3മുതൽ

മാർച്ചിലെ ടിടിസി പരീക്ഷ: ഹാൾടിക്കറ്റ് 3മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: മാർച്ച് 7മുതൽ 10വരെ നടക്കുന്ന ടി.ടി.സി പരീക്ഷകളുടെ ഹാൾടിക്കറ്റ് മാർച്ച്‌ 3മുതൽ വിതരണം ചെയ്യും. അഞ്ചാമത്തെയും...

എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷ, ബിഎച്ച്എംഎസ് ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷ, ബിഎച്ച്എംഎസ് ടൈംടേബിൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: 2022 ഏപ്രിൽ 11മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ബി.എസ്.സി എംആർടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013,2016 സ്കീമുകൾ) പരീക്ഷക്ക്...

നിപ: ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ. ബിന്ദു

നിപ: ട്രൈബൽ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിൻവലിച്ചതായി മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം:മലയാളി വിദ്യാർത്ഥികൾക്ക് നിപ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ഇന്ദിരഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദുവിന്റെ അഭ്യർത്ഥന പ്രകാരമാണ്...

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

കാലിക്കറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്: അപേക്ഷ23 വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് (രണ്ടു വര്‍ഷം) അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. നിര്‍ദ്ദിഷ്ട രീതിയിലുള്ള ബയോഡാറ്റ ബന്ധപ്പെട്ട രേഖകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍...

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ്

തൃശൂർ:കേരള കാർഷിക സർവകലാശാലയിലെ ഓർഗാനിക് അഗ്രികൾച്ചർ, അഗ്രികൾച്ചറൽ സയൻസ് എന്നീ രണ്ട് വർഷ ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന പരീക്ഷ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 17ന് നടക്കുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ http://admissions.kau.in...

നാനോ ടെക്നോളജി;എം.ജി സര്‍വകലാശാലയ്ക്ക് വീണ്ടും ഫെലോഷിപ്പ് തിളക്കം

നാനോ ടെക്നോളജി;എം.ജി സര്‍വകലാശാലയ്ക്ക് വീണ്ടും ഫെലോഷിപ്പ് തിളക്കം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജിയിലെ 14 വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. എം.ടെക്, എം.എസ്.സി കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസാന...

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുകൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്‌സ്, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകളുടെ വിവരം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അതാത്...

കേന്ദ്ര സർവീസിൽ 167 എഞ്ചിനീയർ ഒഴിവുകൾ

കേന്ദ്ര സർവീസിൽ 167 എഞ്ചിനീയർ ഒഴിവുകൾ

ന്യൂഡൽഹി:യു.പി.എസ്.സി 2024 വർഷത്തെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെ 167 ഒഴിവുകളാണുള്ളത്.എൻജിനീയറിങ് ബിരുദം/ തത്തുല്യം...

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമനം: ആകെ 7547 ഒഴിവുകൾ

തിരുവനന്തപുരം:ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 7547 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15വരെ വിവിധ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ എം.ബി.എ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും അംഗീകരാത്തോടെ ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ വിഷയത്തിൽ ആരംഭിക്കുന്ന...

ഗസ്റ്റ് അധ്യാപകർ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: തൊഴിൽ വാർത്തകൾ

ഗസ്റ്റ് അധ്യാപകർ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:സർക്കാർ വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30 നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ്...

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

നിപ: സംസ്ഥാനത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് പകർച്ച...

Useful Links

Common Forms