പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസ്: പുതിയ ഫീസ് ഘടന അടുത്തവർഷം മുതൽ

Mar 3, 2022 at 6:15 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: രാജ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50ശതമാനം സീറ്റിൽ അടുത്ത വർഷം മുതൽ സർക്കാർ ഫീസ്. സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും അതത് സംസ്ഥാനങ്ങളിലെ സർക്കാർ ഫീസ് മാത്രം ഇടാക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) ഉത്തരവിറക്കി. സർക്കാർ ക്വാട്ടയിലെ സീറ്റുകളിൽ പ്രവേശനം നേടിയ
വർക്കാണ് സർക്കാർ ഫീസ്. ഏതെങ്കിലും കോളേജിൽ സർക്കാർ ക്വാട്ട 50 ശതമാനത്തിൽ താഴെയാണെങ്കിൽ മെറിറ്റ് അടിസ്ഥാനത്തിൽ ബാക്കി ശതമാനം കുട്ടികൾക്കും സർക്കാർ ഫീസ് അനുവദിക്കും. 2022-23 അക്കാദമിക് വർഷം മുതൽ ഈ ഫീസ് ഘടന പ്രാബല്യത്തിൽ വരും. യുജി, പിജി കോഴ്സുകൾക്ക് പുതിയ ഫീസ് തീരുമാനം ബാധകമാകും.
കേരളത്തിലും അടുത്ത അക്കാദമിക് വർഷം മുതൽ ഈ ഫീസ് ഘടന നടപ്പാക്കും.

\"\"

Follow us on

Related News