പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും...

നീറ്റ് എഴുതാനായി ഇന്ത്യയിലേക്ക് പറക്കേണ്ട; ഗൾഫിൽ എട്ട് പരീക്ഷാ കേന്ദ്രങ്ങൾ

നീറ്റ് എഴുതാനായി ഇന്ത്യയിലേക്ക് പറക്കേണ്ട; ഗൾഫിൽ എട്ട് പരീക്ഷാ കേന്ദ്രങ്ങൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ \'നീറ്റ്\' (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)പരീക്ഷക്ക് ഗൾഫ്...

കാലിക്കറ്റ് പി.ജി. പ്രവേശനത്തിനുള്ള CUCAT പരീക്ഷ മെയ് 21, 22 തീയതികളിൽ: ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് പി.ജി. പ്രവേശനത്തിനുള്ള CUCAT പരീക്ഷ മെയ് 21, 22 തീയതികളിൽ: ഇപ്പോൾ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാ 2022-23 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCAT-...

NEET- മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 17ന്: രജിസ്‌ട്രേഷൻ തുടങ്ങി

NEET- മെഡിക്കൽ പ്രവേശന പരീക്ഷ ജൂലൈ 17ന്: രജിസ്‌ട്രേഷൻ തുടങ്ങി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ \'NEET\' ജൂലൈ 17ന് നടക്കും. രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ 13 ഭാഷകളിലായി...

പരീക്ഷാഫലം, ടൈംടേബിൾ, അസൈൻമെന്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, ടൈംടേബിൾ, അസൈൻമെന്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ട്രൈബൽ & റൂറൽ സ്റ്റഡീസ്,  എം. എസ്.  സി. അപ്ലൈഡ് സുവോളജി, എം....

പരീക്ഷാ ഫലം, പരീക്ഷാ ഫീസ്: എംജി സർവകലാശാല വാർത്തകൾ  

പരീക്ഷാ ഫലം, പരീക്ഷാ ഫീസ്: എംജി സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7sകോട്ടയം: രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ - റെഗുലർ / 2013-2016...

ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ ഏപ്രിൽ 11മുതൽ

ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ ഏപ്രിൽ 11മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2021-22 വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ ഏപ്രിൽ 11...

എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ, മറ്റു പരീക്ഷകൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ, മറ്റു പരീക്ഷകൾ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 മെയ് 4മുതൽ നടത്തുന്ന സെക്കന്റ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010...

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണത്തിന് ഇന്ന് തുടക്കം....

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷ ഇന്നുമുതൽ

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ: അപേക്ഷ ഇന്നുമുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/  എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശന...

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

എംഎ ഇക്കണോമിക്‌സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ് സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ എക്കണോമിക്‌സ് വിഭാഗത്തില്‍ എം.എ. എക്കണോമിക്‌സ് കോഴ്‌സിന് എസ്.സി., സ്‌പോര്‍ട്‌സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. പ്രവേശന...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല. 28-ന് നടത്താന്‍...

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി) - മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്....

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

അറബിക് പഠനവകുപ്പ് സുവര്‍ണജൂബിലി ലോഗോ പ്രകാശനം, അസി. പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പാലക്കാട് കുമ്പിടി സ്വദേശിയായ തുറക്കല്‍ ശിഹാബുദ്ധീന്‍ രൂപകല്പന ചെയ്ത ലോഗോയാണ് മത്സരത്തിലൂടെ...

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും...

സ്കോൾ കേരള ഒന്ന്, രണ്ട് വർഷ ഓറിയന്റേഷൻ ക്ലാസുകൾ

സ്കോൾ കേരള ഒന്ന്, രണ്ട് വർഷ ഓറിയന്റേഷൻ ക്ലാസുകൾ

തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2022-2024 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ്...

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

സ്പെക്ട്രം ജോബ് ഫെയർ 29 മുതൽ: ജില്ലാതലത്തിൽ തൊഴിൽ മേള

തിരുവനന്തപുരം:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ...

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

പോസ്റ്റ് എംബിബിഎസ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന DNB POST – MBBS കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28 വൈകിട്ട് മൂന്നുവരെ അപേക്ഷ...

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലവും

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലവും

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സെപ്റ്റംബർ 28ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ തീയതിരണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്സി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2018-2020 അഡ്മിഷനുകൾ മെഴ്‌സി...

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

29ന് നടക്കാനിരുന്ന യങ് അച്ചീവേഴ്സ് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ റദ്ദാക്കി . 29ന് നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷയാണ് റദാക്കിയത്. പകരമായി 8 , 10 ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക്...

Useful Links

Common Forms