പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, പിജി പ്രവേശന പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, പിജി പ്രവേശന പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തേഞ്ഞിപ്പലം: എസ്.ഡി.ഇ. പ്രീവിയസ് ഇയര്‍/ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍...

പാരാമെഡിക്കൽ കോഴ്‌സുകൾ: എസ്.സി/എസ്.റ്റി  വിഭാഗക്കാരുടെ രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ അലോട്ട്‌മെന്റ് തീയതികൾ അറിയാം

പാരാമെഡിക്കൽ കോഴ്‌സുകൾ: എസ്.സി/എസ്.റ്റി വിഭാഗക്കാരുടെ രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ അലോട്ട്‌മെന്റ് തീയതികൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് എസ്.സി/എസ്.റ്റി...

പിജി പൊതു പ്രവേശന പരീക്ഷ: ജൂൺ 18 വരെ അപേക്ഷിക്കാം

പിജി പൊതു പ്രവേശന പരീക്ഷ: ജൂൺ 18 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: 2022-’23 വർഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ (സി.യു.ഇ.ടി.) രജിസ്‌ട്രേഷൻ...

കെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കെ-ടെറ്റ് (കേരള ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റ്‌) ഫെബ്രുവരി 2022 കാറ്റഗറി 4 പരീക്ഷയുടെ താത്കാലിക...

കീം എൻട്രൻസ് പരീക്ഷയിൽ മാറ്റം: പുതിയ തീയതി അറിയാം

കീം എൻട്രൻസ് പരീക്ഷയിൽ മാറ്റം: പുതിയ തീയതി അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ജൂലായ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന 2022-23 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള...

ടൂറിസം വകുപ്പിന് കീഴിൽ പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സ്: ജൂൺ 4 വരെ അപേക്ഷിക്കാം

ടൂറിസം വകുപ്പിന് കീഴിൽ പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സ്: ജൂൺ 4 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytഎറണാകുളം: കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ...

കണ്ണൂർ സർവകലാശാലയിൽ 36 അധ്യാപക തസ്തികകൾ കൂടി അനുവദിച്ചു

കണ്ണൂർ സർവകലാശാലയിൽ 36 അധ്യാപക തസ്തികകൾ കൂടി അനുവദിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയ്ക്ക് കൂടുതൽ അധ്യാപക തസ്തികകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. വിവിധ ക്യാമ്പസുകളിലെ 19...

പരീക്ഷറദ്ദാക്കി, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാതീയതികൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷറദ്ദാക്കി, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാതീയതികൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: 2021 ഡിസംബര്‍ 17ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍,...

ചീഫ് മിനിസ്റ്റേഴ്‌സ്  നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണോദ്ഘാടനം ഇന്ന്

ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണോദ്ഘാടനം ഇന്ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങൾക്കായി പ്രതിമാസം അരലക്ഷം രൂപ (രണ്ടാം വർഷം...

പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രായോഗിക പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) (ഏപ്രിൽ-2022)ന്റെ പ്രായോഗിക...

കേരള വനിതാ കമ്മിഷനിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം

കേരള വനിതാ കമ്മിഷനിൽ ഗവേഷണ പഠനങ്ങൾക്ക് അവസരം

തിരുവനന്തപുരം:ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയാറാക്കേണ്ട...

ശാസ്ത്ര,സാഹിത്യ പുരസ്‌കാരം: അപേക്ഷ 16വരെ

ശാസ്ത്ര,സാഹിത്യ പുരസ്‌കാരം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ, നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 വരെനീട്ടി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ...

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

അധ്യാപക വിദ്യാർത്ഥികൾക്ക് മാന്യമായ ഏത് വസ്ത്രവും ധരിക്കാം: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ബി.എഡ് കോളേജുകളിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളേജിൽ യൂണിഫോം...

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

സാമ്പത്തിക പിന്നാക്ക കുടുബങ്ങളിലെ വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ സൗജന്യ യാത്ര

തിരുവനന്തപുരം:സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന...

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

പി.ജി ഹോമിയോ പ്രവേശനം: അപേക്ഷ 7വരെ

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ ഹോമിയോ കോളജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ...

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

2024ലെ നിയന്ത്രിത അവധികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന അവധികൾ

തിരുവനന്തപുരം:അയ്യാ വൈകുണ്ഡസ്വാമി ജയന്തി - മാർച്ച് 12 ചൊവ്വ (സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും അധ്യാപകർക്കും നിയന്ത്രിത അവധി)ആവണി അവിട്ടം - ഓഗസ്റ്റ് 19 തിങ്കൾ (ബ്രാഹ്‌മണ...

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ🔵മന്നം ജയന്തി - ജനുവരി 2 ചൊവ്വ. റിപ്പബ്ലിക് ദിനം -...

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ പരീക്ഷ തീയതി നീട്ടി, പിഎച്ച്ഡി എൻട്രൻസ് 15ന്, അസിസ്റ്റന്റ് പ്രഫസർ നിയമനം, ഹാൾടിക്കറ്റ്

കണ്ണൂർ:സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 9 ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഹിസ്റ്ററി...

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രവേശനത്തിനായി...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യതാ രേകളുമായി ഒക്ടോബർ 11ന് 12.30 ന് മുൻപ് സ്‌കൂൾ ഓഫീസിൽ(റൂം...

Useful Links

Common Forms