പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പരീക്ഷാഫീസ്, ടൈംടേബിൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫീസ്, ടൈംടേബിൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂൺ 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.റ്റി.എസ്.)...

കോളേജ് മാറ്റത്തിന്റെ തീയതി നീട്ടി, ടൈംടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ  

കോളേജ് മാറ്റത്തിന്റെ തീയതി നീട്ടി, ടൈംടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ  

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കണ്ണൂർ: അഫിലിയേറ്റഡ്   കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമിലേക്കു കോളേജ് മാറ്റത്തിനു  അപേക്ഷിക്കേണ്ട...

നെറ്റ് പരിശീലനം, പ്രാക്ടിക്കല്‍ പരീക്ഷ, അധ്യാപക നിയമനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

നെറ്റ് പരിശീലനം, പ്രാക്ടിക്കല്‍ പരീക്ഷ, അധ്യാപക നിയമനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാസാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ്...

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും: പരീക്ഷാ സംവിധാനമടക്കം പരിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുത്തും: പരീക്ഷാ സംവിധാനമടക്കം പരിഷ്ക്കരിക്കണമെന്ന് മുഖ്യമന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കണ്ണൂർ: കാർഷിക -വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ...

കിലെ  ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം: അവസാന തീയതി ജൂൺ 15

കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം: അവസാന തീയതി ജൂൺ 15

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ...

എംജി സർവകലാശാല ബിഎ ഫലം: ഒന്നും രണ്ടും റാങ്കുകൾ ഇരട്ട സഹോദരിമാർക്ക്

എംജി സർവകലാശാല ബിഎ ഫലം: ഒന്നും രണ്ടും റാങ്കുകൾ ഇരട്ട സഹോദരിമാർക്ക്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കോട്ടയം: എംജി സർവകലാശാലബിഎ (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിങ് ) പ്രോഗ്രാമിൽ ഒന്നും രണ്ടും റാങ്കുകൾ ഇരട്ട...

ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി, 14ലെ പരീക്ഷയും മാറ്റി: എംജി സർവകലാശാല വാർത്തകൾ

ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി, 14ലെ പരീക്ഷയും മാറ്റി: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ജൂൺ 10) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു....

വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു

വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യം വച്ചു കോളേജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ...

പുതിയ പദ്ധതികൾ നാടിനു സമർപ്പിച്ച് കേരള സർവകലാശാല കാര്യവട്ടം ക്യാംപസ്

പുതിയ പദ്ധതികൾ നാടിനു സമർപ്പിച്ച് കേരള സർവകലാശാല കാര്യവട്ടം ക്യാംപസ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പുതുതായി നടപ്പാക്കിയ പദ്ധതികൾ നാടിനു സമർപ്പിച്ചു. കേരളം പഠന വിഭാഗം,...

വ്യാജരേഖ ചമച്ച് പാരാമെഡിക്കൽ രജിസ്ട്രേഷൻ നേടി; വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്;  പൊലീസിലും പരാതി

വ്യാജരേഖ ചമച്ച് പാരാമെഡിക്കൽ രജിസ്ട്രേഷൻ നേടി; വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്; പൊലീസിലും പരാതി

സ്വന്തം ലേഖകൻ കോഴിക്കോട്: വ്യാജ രേഖ ചമച്ച് കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. അംഗീകാരം റദ്ദാക്കിയ ഡയറക്ടറേറ്റ്...

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ നാനോ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ചു വിവരം വെബ്സൈറ്റിൽ ലഭ്യമാണ്...

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

യുജി കോഴ്സുകൾക്ക് പഠിച്ച ഒബിസി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ 2015-18 അധ്യയനവർഷം മുതൽ 2019-20 അധ്യയനവർഷം വരെ യുജി കോഴ്സുകൾക്ക് പഠിച്ച ഒ.ബി.സി കാറ്റഗറയിൽപ്പെട്ടതും ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിയ്ക്കുവാൻ അർഹതയുണ്ടായിരുന്നിട്ടും എന്നാൽ നാളിതുവരെ ആനുകൂല്യം കൈപ്പറ്റാത്തതുമായ...

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

ഭരണഘടന ദിനാഘോഷം: വിദ്യാർഥികൾക്കായി പ്രസംഗ മത്‌സരം

തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി...

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

നഴ്സിങ്, പാരാമെഡിക്കൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള പതിനൊന്നാം സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്...

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

ഡിഎൽഎഡ് വിജ്ഞാപനം, ഹയർ സെക്കൻഡറി അധ്യാപക നിയമനം

തിരുവനന്തപുരം:നവംബറിൽ നടക്കുന്ന ഡിഎൽഎഡ് (ലാംഗ്വേജ്) കോഴ്സിന്റെ രണ്ട്, നാല് സെമസ്റ്റർ പരീക്ഷയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. ഹയർസെക്കൻഡറി ടീച്ചർ:...

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

ജർമ്മനിയിൽ 500 നഴ്സുമാരുടെ ഒഴിവ്: നിയമനം ഒഡെപെക്ക് വഴി

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ....

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

ഓസ്ട്രിയയിൽ നഴ്‌സ്മാരുടെ ഒഴിവുകൾ: നിയമനം ഒഡെപെക്ക് മുഖേന

തിരുവനന്തപുരം:കേരള സർക്കാർ സ്ഥപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. ആകെ 50ഒഴിവുകൾ. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെ. വിസ, വിമാന...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷിക പരിപാടികളുമായും മറ്റ് ഭാഷാ പഠനവിഭാഗങ്ങളുമായും സഹകരിച്ച് അറബിമലയാള സെമിനാര്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും ഉൾപ്പെടെ ആകെ 537 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രായോഗിക പരീക്ഷകൾനാലാം...

Useful Links

Common Forms