പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

സർവകലാശാലയുടെ “യൂണികോഫി”, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

സർവകലാശാലയുടെ “യൂണികോഫി”, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

 കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ, എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം...

പരീക്ഷാഫലം, വിവിധ പരീക്ഷകൾ, കോച്ച്- സിസ്റ്റം മാനേജര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, വിവിധ പരീക്ഷകൾ, കോച്ച്- സിസ്റ്റം മാനേജര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തേഞ്ഞിപ്പലം: സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍...

ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണ

ഉത്തരക്കടലാസുകള്‍ പാര്‍സലായി എത്തിക്കാന്‍
സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ധാരണ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തേഞ്ഞിപ്പലം: പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ത്തിനയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തപാല്‍...

കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ ഗ്രേഡ്: അഭിമാന നേട്ടമെന്ന് മന്ത്രി ആർ.ബിന്ദു

കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷൻ ഗ്രേഡ്: അഭിമാന നേട്ടമെന്ന് മന്ത്രി ആർ.ബിന്ദു

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സർവകലാശാലകളെ മികച്ചതാക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണ് കേരള സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്...

രോഹിത്തിനെ കണ്ടു പഠിക്കണം; വിധിക്കുമുന്നില്‍ പകച്ചിരിക്കാതെ പൊരുതാന്‍ തയ്യാറുള്ളവര്‍

രോഹിത്തിനെ കണ്ടു പഠിക്കണം; വിധിക്കുമുന്നില്‍ പകച്ചിരിക്കാതെ പൊരുതാന്‍ തയ്യാറുള്ളവര്‍

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks സ്വന്തം ലേഖകന്‍ മലപ്പുറം: അന്ധത മൂലം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന ജീവിതത്തെ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം...

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്‌ പിജി- 2022: ജൂലൈ 4 വരെ അപേക്ഷ സമർപ്പിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ന്യൂഡൽഹി: കേന്ദ്ര സർവകലാശാല പിജി പ്രവേശന യോഗ്യതാ പരീക്ഷയായ പൊതു പ്രവേശന പരീക്ഷക്ക് (CUET PG 2022) ജൂലൈ 4ന് 5 മണി വരെ അപേക്ഷ...

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

കണ്ണൂർ സർവകലാശാല എംഎഡ് പ്രവേശനം: ജൂലൈ 20വരെ സമയം  

 JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7Sകണ്ണൂർ:സർവകലാശാലയുടെ  ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022 പ്രവേശനം) അപേക്ഷ...

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

റാങ്ക് ലിസ്റ്റ്, പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന...

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

JOIN OUR WHATSAPP GROUPhttps://chat.whatsapp.com/K4W0eSLHL30FdX3ion73Ks തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര...

എംബിബിഎസ്  വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

എംബിബിഎസ് വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY ന്യൂഡൽഹി: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള ലൈസൻസ് പരീക്ഷയായ \'നെക്സ്റ്റ്\' (നാഷണൽ എക്സിറ്റ് എക്സാം- NeXT) അടുത്ത...

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി

വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ സെലക്ഷൻ നടത്തുന്നതിനു സംസ്ഥാന സർക്കാരിനു കീഴിൽ രൂപീകരിച്ച കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പോ വഞ്ചനയോ നടത്തുന്നതു...

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ മാറ്റുന്നത് അംഗീകരിക്കാനാവില്ല: പിണറായി വിജയൻ

തിരുവനന്തപുരം:പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമെന്നാക്കണം എന്ന എൻസിഇആർടി സമിതിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും...

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

ഭാരതം എന്ന പേര് മാറ്റം കേരള സിലബസിനെ ബാധിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ ഭരണഘടന മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ഈ തീരുമാനങ്ങൾ കേരളത്തെ ബാധിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. കൊല്ലത്ത് വാർത്താ സമ്മേളനത്തിലാണ് എൻസിഇആർടിയുടെ...

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: സംസ്ഥാന നിലപാട് ഇന്ന് അറിയാം

പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യയില്ല: സംസ്ഥാന നിലപാട് ഇന്ന് അറിയാം

തിരുവനന്തപുരം:സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് ഒഴിവാക്കി 'ഭാരത്' എന്നാക്കി മാറ്റാനുള്ള എൻസിഇആർടി തീരുമാനത്തിൽ കേരളത്തിന്റെ നിലപാട് ഇന്ന് അറിയാം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന്...

സംസ്ഥാന സ്‌കൂൾ കലോൽസവം: സംഘാടക സമിതി രൂപീകരണം നാളെ

സംസ്ഥാന സ്‌കൂൾ കലോൽസവം: സംഘാടക സമിതി രൂപീകരണം നാളെ

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ നടക്കും. രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ (26ന്) വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി...

ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം, ഡെപ്യൂട്ടേഷൻ ഒഴിവ്

ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതുസ്ഥലംമാറ്റം, ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ http://dhsetransfer.kerala.gov.in ൽ ലഭിക്കും. ഡെപ്യൂട്ടേഷൻ...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 5 വരെ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 5 വരെ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 5വരെ നീട്ടി. അപേക്ഷ 5ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. ഓൺലൈൻ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിലവിൽ കുടിശ്ശികയില്ല: പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് പദ്ധതി...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും, 2018,2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

എംജി എം.എഡ് പ്രവേശനം, യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

എംജി എം.എഡ് പ്രവേശനം, യുജിസി-നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളുകളിൽ എം.എഡ് പ്രോഗ്രാമിൽ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 26 വരെ രജിസ്റ്റർ ചെയ്യാം. ആദ്യ അലോട്ട്‌മെൻറ് ഒക്ടോബർ 28ന് പ്രസിദ്ധീകരിക്കും. നവംബർ ആറിന് ഒന്നാം സെമസ്റ്റർ...

Useful Links

Common Forms