പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

കഴിഞ്ഞ വർഷം നടന്ന എംജി സർവകലാശാല പരീക്ഷകളുടെ ഫലം

കഴിഞ്ഞ വർഷം നടന്ന എംജി സർവകലാശാല പരീക്ഷകളുടെ ഫലം

  JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51Oകോട്ടയം: 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ -...

പ്രവേശനപരീക്ഷ ഹാൾ ടിക്കറ്റ്, ടൈംടേബിൾ, പ്രായോഗിക പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രവേശനപരീക്ഷ ഹാൾ ടിക്കറ്റ്, ടൈംടേബിൾ, പ്രായോഗിക പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കണ്ണൂർ: 2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ പി.ജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ ഹാൾ ടിക്കറ്റ്...

പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ ഫലം; കേരള ആരോഗ്യശാസ്ത്ര സർവകലാശാല വാർത്തകൾ

പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ ഫലം; കേരള ആരോഗ്യശാസ്ത്ര സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 പരീക്ഷാ രജിസ്ട്രേഷൻ തൃശൂർ: 2022 ജൂലൈ 20 മുതൽ...

ഇഷിതാ റോയി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പദവി തുടരും

ഇഷിതാ റോയി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പദവി തുടരും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും സ്ഥാനമാറ്റം നല്‍കി...

പിജി അസൈൻമെന്റ്, പരീക്ഷ പുന:ക്രമീകരിച്ചു, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി അസൈൻമെന്റ്, പരീക്ഷ പുന:ക്രമീകരിച്ചു, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM...

പരീക്ഷമാറ്റി, പരീക്ഷാഫീസ്, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പരീക്ഷാഫീസ്, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കോട്ടയം: ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ /...

പരീക്ഷമാറ്റി, പരീക്ഷാഫലം, നെറ്റ് സീറ്റൊഴിവ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷമാറ്റി, പരീക്ഷാഫലം, നെറ്റ് സീറ്റൊഴിവ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി,...

കാലിക്കറ്റ്‌ സർവകലാശാല ജൂലൈയിൽ നടത്തുന്ന 7 പരീക്ഷകൾ, മറ്റു പരീക്ഷകളുടെ രജിസ്‌ട്രേഷൻ വിവരങ്ങളും

കാലിക്കറ്റ്‌ സർവകലാശാല ജൂലൈയിൽ നടത്തുന്ന 7 പരീക്ഷകൾ, മറ്റു പരീക്ഷകളുടെ രജിസ്‌ട്രേഷൻ വിവരങ്ങളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തേഞ്ഞിപ്പലം: സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 12-ന്...

എംജി സർവകലാശാലയിൽ ബിരുദ പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എംജി സർവകലാശാലയിൽ ബിരുദ പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ...

CUET (UG) പ്രവേശന പരീക്ഷ: ഇന്ന് രാത്രിവരെ അപേക്ഷിക്കാം

CUET (UG) പ്രവേശന പരീക്ഷ: ഇന്ന് രാത്രിവരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർവകലാശാലകളിലടക്കമുള്ള 85ൽ അധികം സ്ഥാപനങ്ങളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി...

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം ഏവരും തിരിച്ചറിയണമെന്ന് സർവകലാശാല പരീക്ഷാ കണ്‍ട്രോളർ. സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു...

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്, ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും. അപേക്ഷ...

ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്: അപേക്ഷ നവംബർ 3വരെ

ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്: അപേക്ഷ നവംബർ 3വരെ

തിരുവനന്തപുരം:എൻസിഇആർടിയുടെ കീഴിൽ ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നവംബർ 3 വരെ http://ncert.nic.in വഴി സമർപ്പിക്കാം. അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠനകേന്ദ്രങ്ങളിലാണ് ഒരു വർഷത്തെ...

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് അപേക്ഷ തീയതി നീട്ടി

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ബെംഗളൂരു ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷയായ ജാമിന്റെ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് - 2024) അപേക്ഷാസമയം ഈ മാസം 20 വരെ നീട്ടി. 2024 ഫെബ്രുവരി 11നാണ് പരീക്ഷ...

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. സൈബർ ലോ, ഇൻഷുറൻസ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, ബാങ്കിങ് ലോ, എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെന്റ് തുടങ്ങിയ വിവിധ പിജി ഡിപ്ലോമാ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം...

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് കൊടിയേറും. 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം. കായികോത്സവത്തിന്റെ ദീപശിഖാപ്രയാണം ഇന്ന് രാവിലെ...

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബിഡിഎസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ദന്തൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ്. സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്നും കോളജുകൾക്ക്...

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം:മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി ഡോ....

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

തിരുവനന്തപുരം:ഓവർസീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ പ്രമുഖ...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ചില മാധ്യമങ്ങൾ പറയുന്നതു പോലെ ആർക്കെങ്കിലും ജോലി നഷ്ടം ഉണ്ടാകില്ല. അത്തരം വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.ഖാദർ...

Useful Links

Common Forms