പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

കാലിക്കറ്റ് ബി.എഡ്, ബി.എഡ് സ്പെഷല്‍ എജ്യൂക്കേഷൻ പ്രവേശന രജിസ്ട്രേഷൻ തീയതി 24വരെ നീട്ടി

കാലിക്കറ്റ് ബി.എഡ്, ബി.എഡ് സ്പെഷല്‍ എജ്യൂക്കേഷൻ പ്രവേശന രജിസ്ട്രേഷൻ തീയതി 24വരെ നീട്ടി

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYPതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2022 അധ്യയന...

കാലിക്കറ്റ്‌ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തിന്റെ 2022-23 വർഷത്തേക്കുള്ള...

ബിഎഡ് ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബിഎഡ് ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കോട്ടയം: ബിഎഡ് ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ്...

എംഎഡ് പ്രവേശനം നീട്ടി, പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ക്ലാസ്സ് തീയതികളില്‍ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംഎഡ് പ്രവേശനം നീട്ടി, പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം, ക്ലാസ്സ് തീയതികളില്‍ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തേഞ്ഞിപ്പലം: ഓഗസ്റ്റ് 22ന് ആരംഭിക്കുന്ന എംബിഎ നാലാം...

കേരളസർവകലാശാല ഒന്നാം വർഷ ബിരുദാന്തരബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ്

കേരളസർവകലാശാല ഒന്നാം വർഷ ബിരുദാന്തരബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം:കേരളസർവകലാശാലയുടെ 2022 - 23 അദ്ധ്യയന വർഷത്തിലെ...

പരീക്ഷാഫലം, ഇന്റേണൽ മാർക്ക്, ടൈംടേബിൾ, പരീക്ഷാഫീസ്:കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, ഇന്റേണൽ മാർക്ക്, ടൈംടേബിൾ, പരീക്ഷാഫീസ്:കേരള സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം:കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ രണ്ടാം...

ലാബ് അസിസ്റ്റന്റ് നിയമനം, മാർജിനൽ ഇന്ക്രീസ് , പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

ലാബ് അസിസ്റ്റന്റ് നിയമനം, മാർജിനൽ ഇന്ക്രീസ് , പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw കണ്ണൂർ: സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ...

കാലിക്കറ്റ് പിജി പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് പിജി പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തേഞ്ഞിപ്പലം: ഈ അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക...

ഫിലിം മേക്കിങ്,പരീക്ഷാ ഫീസ്, മാറ്റിവച്ച പരീക്ഷ, സ്പോട്ട് അഡ്മിഷൻ: എംജി സർവകലാശാല വാർത്തകൾ

ഫിലിം മേക്കിങ്,പരീക്ഷാ ഫീസ്, മാറ്റിവച്ച പരീക്ഷ, സ്പോട്ട് അഡ്മിഷൻ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ...

ഐസിടിയിൽ നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പ് കോഴ്സുകൾ

ഐസിടിയിൽ നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പ് കോഴ്സുകൾ

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ ഐസിടി...

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ്...

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

എംഫാം പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:എംഫാം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in ൽ ലഭ്യമാണ്. മെറിറ്റ് ലിസ്റ്റിലെ അപേക്ഷാർത്ഥികളുടെ റാങ്കിന്റെയും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നൽകിയ ഓൺലൈൻ...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം

തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. 30ന് രാവിലെ 10നാണ് പ്രോഗ്രാം. കെഎഎസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ...

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കളരി, യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കളരി, യോഗ സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിക്കുന്ന കളരി, യോഗ ഹ്രസ്വകാല പരിശീലന കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു മാസം വീതം ദൈർഘ്യമുള്ള മൂന്ന് ലെവൽ കോഴ്സുകളാണ്. കളരിപരിശീലനത്തിൽ 7 വയസിനും...

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 30 വരെയും 100 രൂപ പിഴയോടെ ഡിസംബർ 8...

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ: കായിക താരങ്ങൾക്ക് അവസരം

തപാൽ വകുപ്പിൽ 1899 ഒഴിവുകൾ: കായിക താരങ്ങൾക്ക് അവസരം

തിരുവനന്തപുരം:കായിക താരങ്ങൾക്ക് തപാൽ വകുപ്പിൽ അവസരം. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് തപാൽ വകുപ്പിവിവിധ വിഭാഗങ്ങളിലായി നിയമനം നൽകും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ...

ഐടിഐ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് നിയമനം: 1832 ഒഴിവുകൾ

ഐടിഐ യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ അപ്രന്റിസ് നിയമനം: 1832 ഒഴിവുകൾ

തിരുവനന്തപുരം:പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ന ആസ്ഥാനമായ ഈസ്റ്റ്‌ സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും യൂണിറ്റുകളിലുമാണ് നിയമനം. ആകെ 1832 ഒഴിവുകളാണുള്ളത്. ഡിസംബർ 9വരെ...

പരീക്ഷ അപേക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷ അപേക്ഷകൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:നവംബർ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്(ക്രെഡിറ്റ് ആൻറ് സെമസ്റ്റർ - 2023 അഡ്മിഷൻ റഗുലർ, 2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് - ദ്വിവത്സരം) പരീക്ഷകൾക്ക് നവംബർ 20...

ഫാക്കല്‍റ്റി കോണ്‍ക്ലേവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഫാക്കല്‍റ്റി കോണ്‍ക്ലേവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ്...

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

സർക്കാർ ആശുപത്രികളിൽ നടപ്പാക്കുന്ന ഇ-ഹെൽത്ത് പദ്ധതിയിൽ ട്രെയിനി നിയമനം

തിരുവനന്തപുരം:ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. നവംബർ 29ന് തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ...

Useful Links

Common Forms