editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഫിലിം മേക്കിങ്,പരീക്ഷാ ഫീസ്, മാറ്റിവച്ച പരീക്ഷ, സ്പോട്ട് അഡ്മിഷൻ: എംജി സർവകലാശാല വാർത്തകൾ

Published on : August 19 - 2022 | 4:09 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പിജി ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്2022 -2023 അധ്യയന വർഷത്തിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി http://cat.mgu.ac.in എന്ന യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ ഫീസ്
അഭിലിയേറ്റഡ് കോളേജുകളുടെ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽ. എൽ. ബി 2020 അഡ്മിഷൻ റെഗുലർ /2018&2019 അഡ്മിഷൻ സപ്പ്ളിമെന്ററി പരീക്ഷകൾ, മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽ. എൽ. ബി 2016-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2015 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ് /2014 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് /ഏഴാം സെമെസ്റ്റർ പഞ്ചാവത്സര എൽ. എൽ. ബി 2010 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് പരീക്ഷകൾ എന്നിവക്കു പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി 30 നും സൂപ്പർ ഫൈനോടുകൂടി 31 നും അപേക്ഷിക്കാം.

പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി – സി.എസ്.എസ് (2021 അഡ്മിഷൻ – റെഗുലർ/2020 അഡ്മിഷൻ – ഇംപ്രൂമെൻ്റ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷ ജൂലൈ 2022 ൻ്റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22, 23 തീയതികളിൽ അമല ഗിരി ബി.കെ. കോളേജിൽ വച്ച് നടത്തുന്നതാണ്.

സ്പോട്ട് അഡ്മിഷൻ
മഹാത്മഗാന്ധി സർവ്വകലാശാല ഇൻറർ നാഷണൽ ആൻ്റ് ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജിയിൽ പുതുതായി ആരംഭിച്ച എം.ടെക് അഡ്വാൻസ്ഡ് പോളി മെറിക് മെറ്റീരിയൽസിൽ സീറ്റൊഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ / ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമോ, ഫിസിക്സ് കെമിസ്ട്രി , നാനോ സയൻസ് ആൻഡ്‌ നാനോ ടെക്നോളജി തുടങ്ങിയവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരു ദമാണ് യോഗ്യത. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻറർ നാഷണൽ ആൻ്റ് ഇൻറർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് materials@mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുക

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 10 മണിക്ക് നടക്കും.താൽപര്യമുള്ളവർ മണിക്ക് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.

മാറ്റി വച്ച പരീക്ഷ 22ന്
മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് മൂന്നാം തീയതി നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ ബി. ടെക് (ഓൾഡ് സ്കീം )(1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ് ) പരീക്ഷകൾ ആഗസ്റ്റ് 22 ന്നടക്കും . പരീക്ഷ കേന്ദ്രത്തിൽ മാറ്റമില്ല.

പരീക്ഷാ ടൈം ടേബിൾ
ആഗസ്റ്റ് മാസം നടക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്), മൂന്നാം സെമെസ്റ്റർ സി ബി സി എസ് എസ്, ബി എസ് സി സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ റീ അപ്പിയറൻസ് പരീക്ഷയോടൊപ്പം അനലറ്റിക്കൽ ഇൻസ്ട്രുമൻടേഷൻ എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പുന:ക്രമീകരിച്ചു. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമെസ്റ്റർ ബി. എ, ബി. കോം സി.ബി.സി.എസ്(2020 അഡ്മിഷൻ റെഗുലർ /2017,2018 &2019അഡ്മിഷൻ റീ അപ്പിയറൻസ് -പ്രൈവറ്റ് രെജിസ്ട്രേഷൻ ) ബിരുദ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

0 Comments

Related News