പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റി, തെറ്റ് തിരുത്താം, പരീക്ഷാവിവരങ്ങൾ

കണ്ണൂർ സർവകലാശാല പരീക്ഷ മാറ്റി, തെറ്റ് തിരുത്താം, പരീക്ഷാവിവരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz കണ്ണൂർ: 2023 ജൂൺ 21 ന് നടക്കാനിരുന്ന പഠനവകുപ്പിലെ നാലാം...

കാലിക്കറ്റ്‌ പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്, പ്രാക്റ്റിക്കൽ പരീക്ഷകൾ, പരീക്ഷാഫലം

കാലിക്കറ്റ്‌ പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്, പ്രാക്റ്റിക്കൽ പരീക്ഷകൾ, പരീക്ഷാഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തേഞ്ഞിപ്പലം:2023-24 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ്...

ടിടിസി സപ്ലിമെന്ററി പരീക്ഷാ ഹാൾടിക്കറ്റ്

ടിടിസി സപ്ലിമെന്ററി പരീക്ഷാ ഹാൾടിക്കറ്റ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:ടിടിസി സപ്ലിമെന്ററി പരീക്ഷയുടെ ഹാൾ ടിക്കറ്റ്...

എംജി ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് വന്നു: പ്രവേശനം 22വരെ

എംജി ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് വന്നു: പ്രവേശനം 22വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ്...

എസ്എസ്എൽസിക്കാർക്ക് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്

എസ്എസ്എൽസിക്കാർക്ക് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ...

പെൺകുട്ടികൾക്കായി സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത്: അസാപ് കോഴ്സ്

പെൺകുട്ടികൾക്കായി സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത്: അസാപ് കോഴ്സ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക്...

ടൂറിസം വകുപ്പിന് കീഴിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷ 30വരെ

ടൂറിസം വകുപ്പിന് കീഴിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷ 30വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം:കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള...

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

തൃശ്ശൂർ: ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ., എം.സി.എ. കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ താത്പര്യമുള്ളവർ 7907414201, 0487...

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് ഇന്നു (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. മുന്‍ അലോട്ട്മെന്‍റ് പട്ടികകളില്‍...

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസിനു കീഴില്‍...

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

മലപ്പുറം: മാനേജർ, ടെലി കോളർ, ടീം ലീഡർ, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയിൽസ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റർ...

പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ഫീസില്ലാതെ നല്‍കും

പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ ഫീസില്ലാതെ നല്‍കും

തേഞ്ഞിപ്പലം:പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ...

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടി.എസ് പോസ്റ്റുകളിൽ 4 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം....

ബാച്ചിലർ ഓഫ് ഡിസൈൻ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്: രണ്ടാംഘട്ട അലോട്ട്മെന്റ്

ബാച്ചിലർ ഓഫ് ഡിസൈൻ, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്: രണ്ടാംഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:ബാച്ചിലർ ഓഫ് ഡിസൈൻ 2024-25 കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന...

വനിതാ പോളിടെക്നിക്കിലും എൽബിഎസിലും വിവിധ കോഴ്സുകൾ

വനിതാ പോളിടെക്നിക്കിലും എൽബിഎസിലും വിവിധ കോഴ്സുകൾ

തിരുവനന്തപുരം:കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) ഡെസ്ക്ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഡാറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി,...

സംസ്കൃതം പഠനവകുപ്പിൽ എംഎ, ഇന്റഗ്രേറ്റഡ് എംഎ പ്രവേശനം

സംസ്കൃതം പഠനവകുപ്പിൽ എംഎ, ഇന്റഗ്രേറ്റഡ് എംഎ പ്രവേശനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സംസ്കൃതം പഠനവകുപ്പിൽ എംഎ സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ( ജനറല്‍ ), ‍പഞ്ചവ‍ത്സര ഇന്റഗ്രേറ്റ‍ഡ് എം.എ സംസ്കൃതം എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളിലായി സീറ്റുകള്‍ ഒഴിവുണ്ട്. സംസ്കൃതത്തില്‍...

അംഗൻവാടി വർക്കർ ഒഴിവ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

അംഗൻവാടി വർക്കർ ഒഴിവ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം:വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652 കെമിസ്ട്രി ഗസ്റ്റ് ലക്ചറർ🔵ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക്...

Useful Links

Common Forms