SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:മണ്ണന്തല ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പക്ടസും അനുബന്ധ വിവരങ്ങളും http://polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ ജൂൺ 30 വരെ ലഭ്യമാണ്. എസ്എസ്എൽസി, തുല്യയോഗ്യത ഉളളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2540494.
