പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

Aug 6, 2024 at 6:00 pm

Follow us on

മലപ്പുറം: മാനേജർ, ടെലി കോളർ, ടീം ലീഡർ, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയിൽസ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റർ മുഖേനയാണ് ഇന്റർവ്യൂ നടക്കുക. ആഗസ്റ്റ് 8,14 തിയ്യതികളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് പങ്കെടുക്കാം. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക. രാവിലെ 10 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾ കയ്യിൽ കരുതണം.

ഒഴിവുള്ള തസ്തികകളുടെ വിവരങ്ങൾ താഴെ
🔵മാനേജർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ,
മാർക്കറ്റിങ് റിസർച്ച് എക്‌സിക്യൂട്ടീവ് സിവിൽ എഞ്ചിനീയർ (ഡിപ്ലോമ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, ഓവർസീയിങ് ലാബർ, സൈറ്റ്, മെഷറർ, ടെലികോളർ, ബ്രാഞ്ച് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ,
ടീം ലീഡർ, ആയുർവേദ തെറാപ്പിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്.

Follow us on

Related News