editorial@schoolvartha.com | markeiting@schoolvartha.com

പ്രധാന വാർത്തകൾ

പെൺകുട്ടികൾക്കായി സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത്: അസാപ് കോഴ്സ്

Jun 17, 2023 at 10:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം:സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. http://lbscentre.kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9495999709/ 9495999623, 0471-2560327.

\"\"

Follow us on

Related News