SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:ടിടിസി സപ്ലിമെന്ററി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 21മുതൽ വിതരണം ചെയ്യും.ജൂൺ 26മുതൽ 30വരെ നടക്കുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് ആണ് 21ന് പുറത്തിറങ്ങുക. വിദ്യാർത്ഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.