പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

VIDHYARAMGAM

സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം

സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗസിലിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ച് കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള...

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

ഉന്നതി മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈനായി

കാസർകോട്: പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന \'ഉന്നതി\' സൗജന്യ പരിശീലന പരിപാടി കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം....

സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിങ്  പ്രവേശന പരിശീലനം

സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരിശീലനം

കാസർകോട്: 2022-ലെ മെഡിക്കല്‍,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുളള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ് വണ്‍ സയന്‍സ്...

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക...

ഡി.എല്‍.എഡ്   ഭാഷാവിഷയ കോഴ്സുകളിലേക്ക്  അപേക്ഷിക്കാനുള്ള സമയം നീട്ടി

ഡി.എല്‍.എഡ് ഭാഷാവിഷയ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഡി.എല്‍.എഡ്.ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാവിഷയ കോഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. അപേക്ഷകള്‍ 30ന് വെെകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ,...

ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി ഇന്ന്  തുറക്കും

ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി ഇന്ന് തുറക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ലൈബ്രറി ചെമ്മരുതി പഞ്ചായത്തിലെ തോക്കാടില്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. വി. ജോയ് എം.എല്‍. എ ഉദ്ഘാടനം...

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

എറണാംകുളം : ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ടിന്റെ...

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ ഒക്‌ടോബർ 2020 ൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ആറുമാസം), ഡാറ്റാ എൻട്രി ടെക്‌നിക്ക്‌സ് ആൻഡ് ഓഫീസ്...

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പരിശീലനം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പരിശീലനം

കാസർകോട്: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2021 ലെ നീറ്റ് , എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് മുമ്പായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന ഒരു വര്‍ഷത്തെ പരിശീലനത്തിന് അപേക്ഷിക്കാം. 2020...

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ  24ന് അവസാനിക്കും

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ 24ന് അവസാനിക്കും

തൃശൂർ : മാള കുറുവിലശ്ശേരി കെ കരുണാകരൻ സ്മാരക ഗവണ്മെന്റ് ഐടിഐ മാളയിലെ എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ്, മെട്രിക്ക്, നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സെപ്റ്റംബർ 24ന്...

ശമ്പളം ലഭിച്ചില്ല: മാനസിക സമ്മർദത്തിലായിരുന്ന അധ്യാപകനെ കാണാനില്ല

ശമ്പളം ലഭിച്ചില്ല: മാനസിക സമ്മർദത്തിലായിരുന്ന അധ്യാപകനെ കാണാനില്ല

കോഴിക്കോട്: വടകര താഴങ്ങാടി ഗുജറാത്ത് എസ്.ബി. സ്കൂളിലെ അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശിയായ ദേവദർശനെയാണ് മാർച്ച്‌ 3മുതൽ കാണാതായത്.സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പരാതി. അധ്യാപകരുടെ യോഗ്യതാ...

ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടി

ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടി

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രധാന പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിന്റെ സിബിന്റെ മുൻകൂർ ജാമ്യം അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ എം.ഷുഹൈബിന്റെ അറസ്റ്റ് ഉടൻ...

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസിന്റെ കൊലപാതക അന്വേഷണത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. കൊലപാതകത്തിൽ കലാശിച്ച സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാനാണ് പൊലീസ് മെറ്റയെ...

കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ

കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്‌ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്ച‌കൾ...

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക് കാൽക്കുലേറ്റർ അനുവദിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ തയാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചിരുന്നു....

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകള്‍ ഉണ്ട്. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിൽ 250 ഒഴിവുകളും ഓഫീസര്‍ (ഇന്‍ഡസ്ട്രി) തസ്തികയിൽ 75 ഒഴിവുകളും മാനേജര്‍ (ഐടി)...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം...

IGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി

IGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) എല്ലാ ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് കോഴ്സുകളിലേക്കും ഓൺലൈൻ പ്രോഗ്രാമുകൾക്കുമുള്ള രജിസ്ട്രേഷൻ സമയപരിധി നീട്ടി. വിദ്യാർത്ഥികൾക്ക് മാർച്ച്‌ 15വരെ അപേക്ഷ നൽകാം. ഫെബ്രുവരി 28 ആയിരുന്നു നേരത്തെ...

കൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

കൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

മലപ്പുറം: മൂ​ത്തേ​ടം ഗ​വ. ഹ​യ​ര്‍ സെക്കന്ററി സ്​കൂ​ളി​ലെ എ​സ്എസ്എൽസി പ​രീ​ക്ഷ​ ഏറെ കൗതുകം നിറഞ്ഞതാണ്. ഒ​ന്നി​ച്ച് ജനി​ച്ച്, ഒ​രു​മി​ച്ചു പ​ഠി​ച്ചു​വ​ള​ര്‍ന്ന സഹോ​ദ​ര​ങ്ങ​ള്‍ ഒരുമിച്ചിരുന്നു പരീക്ഷ എഴുതുന്നു. ആ​റ് ജോ​ടി ഇരട്ടകളും ഒരേ പ്രസവത്തിൽ...

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 197 അധ്യാപകർ തോറ്റു

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 197 അധ്യാപകർ തോറ്റു

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ പതിനേഴാം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ...

Useful Links

Common Forms