പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

VIDHYARAMGAM

കാലിക്കറ്റിലെ വിദൂരപഠന വിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

കാലിക്കറ്റിലെ വിദൂരപഠന വിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി....

ജനുവരിയില്‍13 മൂക് കോഴ്സുകൾ:   സൗജന്യമായി പഠിക്കാനാകും

ജനുവരിയില്‍13 മൂക് കോഴ്സുകൾ: സൗജന്യമായി പഠിക്കാനാകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി ജനുവരിയില്‍ തുടങ്ങുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക്...

സ്കൂളുകളിലെ ഡി.സി.എ പ്രവേശനം: ഡിസംബർ 31വരെ സമയം

സ്കൂളുകളിലെ ഡി.സി.എ പ്രവേശനം: ഡിസംബർ 31വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട ഗവ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തി...

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: തിരഞ്ഞെടുക്കപ്പെട്ടത് 59170 വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: തിരഞ്ഞെടുക്കപ്പെട്ടത് 59170 വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27ന്...

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡിആര്‍ഡിഒ ഡിസൈന്‍ മത്സരം

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡിആര്‍ഡിഒ ഡിസൈന്‍ മത്സരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ വാൾ പേപ്പർ ഡിസൈൻ, ഷോർട്ട്...

പാഴാകുന്ന താപോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി: കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് പുരസ്‌കാരം

പാഴാകുന്ന താപോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി: കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് പുരസ്‌കാരം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആന്റ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്ട്ര ശിൽപശാലയില്‍ ഏറ്റവും മികച്ച...

ആൺകുട്ടികൾ ഒപ്പുവച്ചു: സ്ത്രീധനവും സ്ത്രീവിരുദ്ധതയും തടയും

ആൺകുട്ടികൾ ഒപ്പുവച്ചു: സ്ത്രീധനവും സ്ത്രീവിരുദ്ധതയും തടയും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT മലപ്പുറം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്ന്...

നിയമന അംഗീകാര ഫയലുകളിൽ ക്രമക്കേട്: ജീവനക്കാരിക്ക് സസ്പെൻഷൻ

നിയമന അംഗീകാര ഫയലുകളിൽ ക്രമക്കേട്: ജീവനക്കാരിക്ക് സസ്പെൻഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോഴിക്കോട്: ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ക്ലർക്ക് ഷെല്ലി ജോണിനെ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ...

അങ്കണവാടികൾ ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കും: ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ

അങ്കണവാടികൾ ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കും: ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്തെ 258 അങ്കണവാടികളിൽ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കി ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന്...

ഐടിഐ സ്പോട്ട് അഡ്മിഷൻ

ഐടിഐ സ്പോട്ട് അഡ്മിഷൻ

എടപ്പാൾ: നടുവട്ടം നാഷണൽ ഐടിഐയിൽ റെഫ്രിജേഷൻ & എസി മെക്കാനിക്, ഡി സിവിൽ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള ഏതാനും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അർഹർക്ക് ഫീസിളവ് ലഭ്യമാണ്....

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവർക്ക്‌ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അഭിനന്ദനം. 20,000 കുട്ടികൾ പങ്കെടുത്ത ഈ കായികമേള വലിയ പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തലസ്ഥാന നഗരിയിൽ കൊടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി തിരുവനന്തപുരം കിരീടം ചൂടി. ഈ വർഷം മുതൽ നൽകി തുടങ്ങുന്ന ''മുഖ്യമന്ത്രിയുടെ സ്വർണകപ്പ്'' സ്വന്തമാക്കി ചരിത്ര വിജയം നേടി തിരുവനന്തപുരം. രണ്ടും...

കായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

കായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിനത്തിൽ ട്രാക്കിൽ റെക്കോഡ് പെരുമഴ. അത്‌ലറ്റിക്സിലെ ഏറ്റവും ആകർഷ ഇനമായ റിലേ കളിലാണ് വർഷങ്ങൾ പഴക്കമുള്ള റെക്കോഡുകളാണ് തകർന്നടിഞ്ഞത്. സബ്ജൂനിയർ ഗേൾസിൽ പാലക്കാടിന് സുവർണ്ണ നേട്ടം. സബ്ജൂനിയർ ഗേൾസ് 4×100...

നാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

നാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ഒളിംപിക്‌സ് അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ 400 മീറ്ററും, 4 x 100 മീറ്റർ റിലേയും നടന്നുകഴിഞ്ഞപ്പോൾ സ്കൂളുകളിൽ 78 പോയിന്റുകളുമായി ഐഡിയൽ എച്ച്. എസ്. എസ്. കടകശ്ശേരി ഒന്നാമതായി. 58 പോയിന്റുകളുമായി വി. എം. എച്ച്. എസ്....

സ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജ

സ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തില്‍ അജയരായി ജി.വി. രാജ സ്‌കൂള്‍. ഈ വിഭാഗത്തില്‍ 57 പോയിന്റാണ് തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള...

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ അനധികൃതമായി മത്സരിപ്പിച്ചതായി ആരോപണം. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിലാണ് അനധികൃത എൻട്രിയെന്നാണ് ആരോപണം.  മലപ്പുറം ജില്ലാ സ്കൂൾ കായിക മേളയിൽ അവസാന...

സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

സ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽ

തിരുവനന്തപുരം:കായിക കേരളത്തിന്റെ ഈ വർഷത്തെ കൗമാര കുതിപ്പിന്, സ്കൂൾ ഒളിമ്പിക്സിന് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) തൃശ്ശൂര്‍ ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം,...

പിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

പിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം...

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായിക മേള അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. കായികമേള സമാപിക്കാൻ ഇനി 2 ദിവസം മാത്രം ശേഷിക്കേ ആതിഥേയരായ തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പിച്ചു കഴിഞ്ഞു. 1645 പോയിൻ്റാണ് തിരുവനന്തപുരം...

Useful Links

Common Forms