പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

VIDHYARAMGAM

സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിങ് ഡിസൈൻ പ്രോഗ്രാമിന് എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന...

പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: 2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ...

കണ്ണൂർ വിസി നിയമനം: മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

കണ്ണൂർ വിസി നിയമനം: മന്ത്രി ആർ.ബിന്ദുവിനെതിരായ ഹർജി ലോകായുക്ത തള്ളി

JOIN OUR WHATSAPP GROUP https://chat.whatsapp.com/CIB21kuuEnnLn7arUQ11Dk തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലറായ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി...

പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് 1.25ലക്ഷം കൈക്കൂലി: പണം വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനിയിൽ നിന്ന് 

പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് 1.25ലക്ഷം കൈക്കൂലി: പണം വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനിയിൽ നിന്ന് 

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കോട്ടയം:എംജി സർവകലാശാലയിൽ  ഉദ്യോഗസ്ഥ 1.25ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിയിൽ നിന്ന്. പരീക്ഷയിൽ...

സാക്ഷം അങ്കണവാടി, പോഷൺ 2.0 പദ്ധതികൾ: 2ലക്ഷം അങ്കണവടികളിൽ നടപ്പാക്കും

സാക്ഷം അങ്കണവാടി, പോഷൺ 2.0 പദ്ധതികൾ: 2ലക്ഷം അങ്കണവടികളിൽ നടപ്പാക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX ന്യൂഡൽഹി: വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള മിഷൻ ശക്തി, മിഷൻ വാത്സല്യ, സാക്ഷം അങ്കണവാടി, പോഷൺ 2.0 എന്നീ പദ്ധതികൾ...

പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് 1.25ലക്ഷം കൈക്കൂലി: പണം വാങ്ങിയത് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിനിയിൽ നിന്ന് 

വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം കൈക്കൂലി: അറസ്റ്റിലായ സർവകലാശാല ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു

JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX കോട്ടയം: എംബിഎ മാര്‍ക്ക്‌ലിസ്റ്റ്‌ നൽകുന്നതിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാശാല ജീവനക്കാരിയെ സസ്പെൻഡ്‌...

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി റിവിഷൻ ക്രാഷ് കോഴ്സുമായി \’സ്റ്റഡി അറ്റ് ചാണക്യ\’

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി റിവിഷൻ ക്രാഷ് കോഴ്സുമായി \’സ്റ്റഡി അറ്റ് ചാണക്യ\’

മാർക്കറ്റിങ് ഫീച്ചർ തൃശൂർ: കേരളത്തിലെ No.1 ഇ-ലേർണിംഗ് ആപ്പ് ആയ സ്റ്റഡി അറ്റ് ചാണക്യയിൽ ഫെബ്രുവരി ഒന്നുമുതൽ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള ലൈവ് ക്ലാസുകൾ. വെറും 30 ദിവസം കൊണ്ട് എല്ലാ വിഷയങ്ങളും...

ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താല്പര്യമുള്ള അധ്യാപകർക്ക് അവസരം: അപേക്ഷ ഫെബ്രുവരി 10 വരെ

ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താല്പര്യമുള്ള അധ്യാപകർക്ക് അവസരം: അപേക്ഷ ഫെബ്രുവരി 10 വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് ഗവേഷണ...

പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ

പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചുകളുടെ...

റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് മത്സരങ്ങൾ: ദേശീയ തലത്തിൽ  മികച്ച എൻസിസി കേഡറ്റിനുള്ള സ്വർണ മെഡലുൾപ്പടെ 6 മെഡലുകൾ സ്വന്തമാക്കി കേരളം

റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് മത്സരങ്ങൾ: ദേശീയ തലത്തിൽ മികച്ച എൻസിസി കേഡറ്റിനുള്ള സ്വർണ മെഡലുൾപ്പടെ 6 മെഡലുകൾ സ്വന്തമാക്കി കേരളം

ബെസ്റ്റ് കേഡറ്റിനുള്ള സ്വർണ മെഡൽ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻറ് സംസ്‌കൃത കോളേജിലെ മാധവിന് JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck ന്യൂഡൽഹി: റിപ്പബ്ലിക്...

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 05/03/2026 വ്യാഴാഴ്‌ച ആരംഭിച്ച് 30/03/2026 തിങ്കളാഴ്‌ച...

2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം

2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം

തിരുവനന്തപുരം:2026ലെ പൊതു അവധി ദിനങ്ങള്‍ അറിയാം.  നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങും. 2026ലെ അവധി ദിവസങ്ങള്‍  ജനുവരി 2: മന്നം ജയന്തി,...

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ 6മുതൽ ആരംഭിക്കും. ഒന്നുമുതൽ 9 വരെ ക്ലാ സുകളിലെ വാർഷിക പരീക്ഷകളാണ് മാർച്ച് 6 മുതൽ നടത്തുക. ഹൈസ്കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി,...

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസം വേതനത്തിൽ വർദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഹോണറേറിയം 1000 രൂപ...

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയയ്ക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി...

LSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം

LSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്കൂളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾ

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി  പൊതുപരീക്ഷകൾ 2026 മാർച്ച് 5 മുതൽ ആരംഭിക്കും. പ്ലസ് വൺ പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ച് മാർച്ച് 27 വരെ നടക്കും. രണ്ടാം വർഷ  പൊതുപരീക്ഷകൾ മാർച്ച്  6 മുതൽ...

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2026 മാർച്ച്‌ 5മുതൽ. മാർച്ച്‌ 5ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച്‌ 30ന് അവസാനിക്കും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത്. പരീക്ഷ രാവിലെ 9.30മുതൽ തുടങ്ങും....

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി)യിൽ ടെക്നിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് - II തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 258 ഒഴിവുകൾ ഉണ്ട്. ശമ്പളം പ്രതിമാസം 44,900 രൂപമുതൽ...

സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ, എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്, ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിങ്...

Useful Links

Common Forms