JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: 2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. പരീക്ഷാർഥികൾ ഓഗസ്റ്റിൽ ആദ്യപരീക്ഷയെഴുതിയ സെന്ററുകളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കും. പരീക്ഷാർഥികൾ ഈ സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
- ജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയു
- വനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനം
- പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം
- ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
- സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്
0 Comments