മാർക്കറ്റിങ് ഫീച്ചർ
തൃശൂർ: കേരളത്തിലെ No.1 ഇ-ലേർണിംഗ് ആപ്പ് ആയ സ്റ്റഡി അറ്റ് ചാണക്യയിൽ ഫെബ്രുവരി ഒന്നുമുതൽ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള ലൈവ് ക്ലാസുകൾ. വെറും 30 ദിവസം കൊണ്ട് എല്ലാ വിഷയങ്ങളും പരീക്ഷാകേന്ദ്രീകൃതമായ രീതിയിലാണ് പഠിപ്പിക്കുന്നത്. ലൈവ് ക്ലാസിനു പുറമെ നടത്തുന്ന മാതൃകാ പരീക്ഷയും സംശയ നിവാരണവും SSLC പരീക്ഷയെ ആത്‌മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നു. ഈ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ 8590008056 എന്ന നമ്പറിൽ ബന്ധപ്പെടുക.