പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

VIDHYARAMGAM

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രാഫ്റ്റ് ക്യാമ്പിന് തുടക്കം:
ഹരിത വിദ്യാലയത്തിന്റെ ആശയസാക്ഷാൽക്കാരമെന്ന് മന്ത്രി

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് ഫോർ...

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

ഇഷ്ട തൊഴിൽ മേഖലയിൽ നൈപുണ്യം നേടാം: അസാപ്-കനറാ ബാങ്ക് സംയുക്തതയിൽ സ്‌കിൽ ലോൺ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും...

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സൗജന്യ തൊഴിലധിഷ്ഠിത ക്ലാസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത...

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കോളേജ് അധ്യാപകർ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം

കണ്ണൂർ: സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്ത ഗവഃ / എയ്ഡഡ് / അൺ എയ്ഡഡ് കോളേജുകളിലെയും പഠനവകുപ്പുകളിലെയും/ സെന്ററുകളിലെയും മുഴുവൻ സ്ഥിരം /താത്ക്കാലിക അധ്യാപകരും സർവകലാശാലാ പരീക്ഷാ വിഭാഗം പോർട്ടലിൽ...

വിദ്യാർത്ഥികൾക്ക് സമ്മര്‍ കോച്ചിങ് ക്യാമ്പ്, വ്യക്തിത്വ വികസന ക്ലാസ്

വിദ്യാർത്ഥികൾക്ക് സമ്മര്‍ കോച്ചിങ് ക്യാമ്പ്, വ്യക്തിത്വ വികസന ക്ലാസ്

ക്രൈം വാർത്തകൾക്ക് Crime24kerala https://chat.whatsapp.com/CPmdDYdycbO8nspDbIDmHB തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിങ് ക്യാമ്പ്...

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ ജെ.ഡി.സി. കോഴ്സ്: ഏപ്രിൽ 30 വരെ അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ ജെ.ഡി.സി. കോഴ്സ്: ഏപ്രിൽ 30 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലനകേന്ദ്രം/കോളേജുകളിലെ 2022-2023 വർഷത്തെ ജൂനിയർ...

പുതിയ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ: ഇസ്ലാമികചരിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം

പുതിയ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ: ഇസ്ലാമികചരിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: 2022-2023 അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച് സി.ബി.എസ്.ഇ. സർക്കുലർ പുറത്തിറക്കി....

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) രജിസ്‌ട്രേഷൻ ഏപ്രിൽ 30വരെ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) രജിസ്‌ട്രേഷൻ ഏപ്രിൽ 30വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി...

സാങ്കേതിക വിദ്യാഭ്യാസ  വകുപ്പ്- സിആപ്റ്റ് സംയുക്തതയിൽ കെ.ജി.റ്റി.ഇ. പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകൾ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്- സിആപ്റ്റ് സംയുക്തതയിൽ കെ.ജി.റ്റി.ഇ. പ്രിന്‍റിംഗ് ടെക്നോളജി കോഴ്സുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (സ്റ്റേറ്റ് സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിങ്)...

എസ്.ടി. വിഭാഗക്കാർക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി കെൽട്രോൺ

എസ്.ടി. വിഭാഗക്കാർക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി കെൽട്രോൺ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s, തിരുവനന്തപുരം: സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനം ആയ കെൽട്രോൺ നടത്തുന്ന സൗജന്യ...

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

വിവിധ സ്കൂളുകളിൽ നടന്ന സംഭവങ്ങളിൽ വകുപ്പുതല നടപടി

തിരുവനന്തപുരം: സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിന്റെ പൂർണ്ണ...

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

ദേശീയപാത അതോറിട്ടിയിൽ ഡപ്യൂട്ടി മാനേജർ നിയമനം: 60ഒഴിവുകൾ

തിരുവനന്തപുരം: നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ  തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനമാണ്. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ജനറൽ വിഭാഗത്തിൽ 27ഒഴിവുകൾ, എസ്.സി 9, എസ്.ടി...

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

ഐഎച്ച്ആർഡി കോഴ്സുകളിൽ പ്രവേശനം: ക്ലാസുകൾ ഈ മാസം മുതൽ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ...

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

ശ്രവണ പരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകൾ: അപേക്ഷ ജൂൺ 17വരെ

തിരുവനന്തപുരം: കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും...

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു;വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം:നഗരൂരിൽ സ്കൂ‌ൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. വെള്ളല്ലൂർ എൽപി സ്കൂ‌ളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. റോഡിൽ...

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റിൽ ഇടം ലഭിച്ച 2,49,540 പേർ ഇന്നുമുതൽ സ്കൂളുകളിൽ എത്തി പ്രവേശനം നേടും. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 4,63,658 അപേക്ഷകളാണ്...

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞു

തിരുവനന്തപുരം:2025 മാർച്ച് മാസത്തിൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://results.hse.kerala.gov.in സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം67.30 ശതമാനം...

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

പ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും. ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ  പ്രസിദ്ധീകരിച്ച അലോട്മെന്റ് വിദ്യാർത്ഥകൾക്ക് ഇപ്പോൾ പരിശോധിക്കാം. അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ...

കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി

കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി

ആലപ്പുഴ:കുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുതെന്നും അറിവിന്‌ അപ്പുറം വിദ്യാർത്ഥികളിൽ പരസ്പര സ്നേഹവും കരുതലും വളർത്തി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം...

Useful Links

Common Forms