പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

VIDHYARAMGAM

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന്

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ കോളേജുകളിൽ  ബാച്ചിലർ ഓഫ്...

പത്താംതരം തുല്യതാപരീക്ഷ നാളെ: സമയത്തിൽ മാറ്റമില്ല

പത്താംതരം തുല്യതാപരീക്ഷ നാളെ: സമയത്തിൽ മാറ്റമില്ല

തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 23ന്) നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ 24ലേക്കു മാറ്റി. സമയക്രമത്തിൽ...

ഡിസിഎ കോഴ്സ്; എട്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ഡിസിഎ കോഴ്സ്; എട്ടാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള...

ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഒരു...

കെജിസിഇ പരീക്ഷാ രജിസ്ട്രേഷൻ ഇന്നുമുതൽ

കെജിസിഇ പരീക്ഷാ രജിസ്ട്രേഷൻ ഇന്നുമുതൽ

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ (ഏപ്രിൽ 2022) പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നോട്ടിഫിക്കേഷൻ http://sbte.kerala.gov.in ൽ ലഭ്യമാണ്. ഈ...

കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിൽ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്: പ്ലസ് ടുക്കാർക്ക് അവസരം

കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിൽ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ്: പ്ലസ് ടുക്കാർക്ക് അവസരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിനു കീഴിൽ...

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാം

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാം

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ഒരു മികച്ച ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ മേഖലയിലെ അതിനൂതന പഠനശാഖയായ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍...

മാതാപിതാക്കള്‍ നഷ്ടമായ വിദ്യാർത്ഥികൾക്ക് താങ്ങായി വനിത ശിശുവികസന വകുപ്പ്: ഓരോ കുട്ടിക്കും പ്രതിമാസം 2000രൂപവീതം അനുവദിക്കും

മാതാപിതാക്കള്‍ നഷ്ടമായ വിദ്യാർത്ഥികൾക്ക് താങ്ങായി വനിത ശിശുവികസന വകുപ്പ്: ഓരോ കുട്ടിക്കും പ്രതിമാസം 2000രൂപവീതം അനുവദിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ...

പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ വഴി അശ്ലീല സന്ദേശങ്ങൾ: അധ്യാപകൻ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ വഴി അശ്ലീല സന്ദേശങ്ങൾ: അധ്യാപകൻ അറസ്റ്റിൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ വഴി അശ്ലീല...

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എന്‍ടിപിസി ബിരുദതല പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ (ഡിസംബർ 4) അവസാനിക്കും. CEN 06/2025 നമ്പർ പ്രകാരമുള്ള ബിരുദതല നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) തസ്തികകളിലേക്കാണ്...

രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെ

രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെ

തിരുവനന്തപുരം: രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷ നൽകാം. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍...

നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾ

നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾ

തിരുവനന്തപുരം:നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ സ്കൂൾ ഓഫ് ലോയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം. പഞ്ചവത്സര ബി.എസ്‍സി എൽഎൽ.ബി (ഓണേഴ്സ്)- ഡാറ്റാ സയൻസ് ആൻഡ് ലോ- (ഗാന്ധിനഗർ ക്യാമ്പസ്‌), പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്)- (ഡൽഹി...

പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ആയുർവേദ പിജി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇപ്പോൾ പരിശോധിക്കാം. ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....

സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി

സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്,...

എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി. 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി (എച്ച്ഐ) രജി‌സ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയം ഡിസംബർ 3വരെ നീട്ടി. ഡിസംബർ 3ന് വൈകുന്നേരം 5മണിവരെ...

JEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

JEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

തിരുവനന്തപുരം: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) മെയിന്‍ 2026 പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://jeemain.nta.nic.in വഴി അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. പേര്,...

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്

തിരുവനന്തപുരം: ദേശീയ തലത്തിലെ അധ്യാപക തസ്തികകളിലേക്കുള്ള യോഗ്യത പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) ഫെബ്രുവരി സെഷൻ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 18ആണ്. 2026 ഫെബ്രുവരി 8നാണ്...

കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ

കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്‌  കേന്ദ്രങ്ങളിലാണ് പ്രവേശനം. ഡിഗ്രി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാം. ഇതിനായി വിദ്യാർത്ഥികൾക്ക് അതത് കെൽട്രോൺ...

കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

തിരുവനന്തപുരം: കേരള പൊലിസിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തുന്ന കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷ നൽകാനുള്ള സമയം ഡിസംബർ 3ന് അവസാനിക്കും. കേരള പോലീസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനം. ആകെ 108 ഒഴിവുകൾ ഉണ്ട്. പൊലിസ് കോൺസ്റ്റബിൾ...

Useful Links

Common Forms