മാർക്കറ്റിങ് ഫീച്ചർ
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ഒരു മികച്ച ജോലി ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ മേഖലയിലെ അതിനൂതന പഠനശാഖയായ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ തിരഞ്ഞടുക്കാം. ഭാരത സർക്കാർ സംരംഭമായ യൂത്ത് എംപ്ലോയ്ബിലിറ്റി സ്‌കില്‍ ട്രെയിനിങ് എഡ്യുക്കേഷണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന Edusource എച്ച്ആര്‍ഡി സെന്ററിലൂടെ നിങ്ങൾക്കും ഒരു നല്ല ജോലി ഉറപ്പാക്കാം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പ്രസക്തിയേറുന്ന കാലമാണിത്. കേന്ദ്ര സർക്കാർ സംരംഭമായ യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന Edusource HRD സെന്ററിൽ \”Diploma in Hospital Administration\” കോഴ്സിലേക്ക് ഓൺലൈൻആയി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20ആണ്. http://hospitaladministration.in എന്ന വെബ്സൈറ്റ് വഴിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ അപേക്ഷ അയക്കാവുന്നതാണ്.
https://forms.gle/FvaEurjBsjrsuukH8
ആശുപത്രിയിലെത്തുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കുന്ന പ്രൊഫഷണലുകളാണ് ഇന്ന് ആശുപത്രികള്‍ മാനേജ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന ശമ്പളവും എളുപ്പം ജോലിയും നേടാവുന്ന വലിയൊരു തൊഴില്‍ മേഖലയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍. വളരെ ഉയര്‍ന്ന ശമ്പളം, വളരെ ചുരുങ്ങിയ കാലാവധി, വളരെ മിതമായ ഫീസ്. ഒപ്പം ലോകത്തെവിടെയും ജോലി. അതാണ് എച്ച്ആര്‍ഡി സെന്ററിന്റെ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനെ ഇത്രയധികം ആകര്‍ഷിണീയമാക്കിയിരിക്കുന്നത്.
വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ആയും കോഴ്‌സ് പഠിക്കാം . പഠിച്ചിറങ്ങി ജോലി ലഭിച്ചവര്‍ ഒട്ടേറെ.പിന്നെ എന്തിന് ജോലിസാധ്യതയുള്ള കോഴ്സുകള്‍ അന്വേഷിച്ച് വേറെ അലയണം. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പരിശീലനം, മികച്ച ക്ലാസുകള്‍ എന്നിവ ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് മികച്ച കരിയര്‍ നിങ്ങള്‍ക്കും സ്വന്തമാക്കം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895953159, 96334 92021.