തിരുവനന്തപുരം: ഇന്ന് (സെപ്റ്റംബർ 23ന്) നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ 24ലേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...