ARTS & SPORTS
ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ...
സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ ഏപ്രിൽ 15ന് ആരംഭിക്കും. തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ...
വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം
കണ്ണൂർ: സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പരിയാപുരം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സൗജന്യ കായിക പരിശീലനം. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിലാണ് സ്കൂൾ മൈതാനത്ത് പരിശീലനം ഒരുക്കുന്നത്....
സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽ 11ന്
തിരുവനന്തപുരം: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാർച്ച് 11 നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള തിരഞ്ഞെടുപ്പ് തൈക്കാട്, തിരുവനന്തപുരം മോഡൽ...
ഫൗസിയ മാമ്പറ്റ: നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറിയുടെ തീരാനഷ്ടം
കോഴിക്കോട്: ഫൗസിയ മാമ്പറ്റ അകാലത്തിൽ വിടവാങ്ങുമ്പോൾ നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നഷ്ടം വളരെ വലുതാണ്. നടക്കാവ് സ്കൂൾ മികച്ച വനിതാ ഫുട്ബോൾ പരിശീലന കേന്ദ്രമായി വളരുന്നതിനിടെയാണ് ഫൗസിയ...
സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം: എൻട്രികൾ ക്ഷണിച്ചു
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും അവയുടെ സംരക്ഷണത്തെക്കുറിച്ചും പുതിയ തലമുറകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന...
ദേശീയ കലാ ഉത്സവിൽ മികവ് പുലർത്തി കേരളം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 മുതൽ ആരംഭിച്ച ദേശീയ കലാ ഉത്സവിൽ മികവ് പുലർത്തി കേരളം. കേരളത്തെ പ്രതിനിധീകരിക്കുന്ന കുട്ടികൾ മികവാർന്ന പ്രകടനമാണ്...
കാലിക്കറ്റ് സർവകലാശാലയിൽ കായിക മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ
തേഞ്ഞിപ്പാലം: കോവിഡ് സാഹചര്യത്തിൽ വൈകിയ കായിക മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാല. സർവകലാശാല അധികൃതരുടെയും അഫിലിയേറ്റഡ് കോളജുകളിലെ കായികാധ്യാപകരുടെയും ഓൺലൈൻ ഫിക്സ്ച്ചർ...
50 ലക്ഷം രൂപയുടെ സമ്മാനവുമായി \’ടോയ്ക്കത്തോൺ 2021\’: വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും അവസരം
ന്യൂഡൽഹി: മനോഹരമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാൻ അവസരം. കേന്ദ്രസർക്കാർ ഒരുക്കുന്ന \'ടോയ്ക്കത്തോൺ 2021\' ൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. വിദ്യാർഥികൾക്കും അധ്യാപകർക്കും...
പി.ജി. വിദ്യാര്‍ഥികള്‍ക്കായി തത്സമയ ഉപന്യാസ മത്സരം
തിരുവനന്തപുരം: സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തുന്ന തത്സമയ ഉപന്യാസമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് രാവിലെ...
നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
തിരുവനന്തപുരം: ഇന്ന് ജൂലൈ 8. സമയം വൈകിട്ട് 6 മണി. ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ അറിയാം. സ്കൂൾ തലം മുതൽ സർവകലാശാല തലം വരെയുള്ള പ്രധാന വാർത്തകൾ ഇതാ.നാളത്തെ പരീക്ഷകൾ മാറ്റി🌐 മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ 9ന് (നാളെ) നടത്താനിരുന്ന എല്ലാ...
കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ
തിരുവനന്തപുരം: കെ-ടെറ്റ് ജൂൺ പരീക്ഷയ്ക്ക് ജൂലൈ 15വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/07/2025 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഇതിന് പുറമെ 03/07/2025 മുതൽ 10/07/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ...
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും...
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂടുതൽ ഉയർത്തുന്നതിന്റെ ഭാഗമായി ഈ അധ്യയന വർഷം കൂടുതൽ കൂടുതൽ ക്ലാസുകളിൽ സബ്ജക്ട് മിനിമം (മിനിമം മാർക്ക്)ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വേനൽ...
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്തെ സ്കൂളുകളിൽ വിജയാഹ്ലാദ ദിനമായി ആചരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നടത്തിയ പഠന നേട്ട സർവ്വേയിൽ ദേശീയ തലത്തിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. സർവയിൽ...
സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ
തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു. കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല...
സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടി
തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും...
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നാളെ (ജൂലൈ 8ന്) സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി...
അഖിലേന്ത്യ പണിമുടക്ക് 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും നടത്തുന്ന 24മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് 9ന്. ജൂലൈ 8ന് അർധരാത്രി മുതൽ 9ന് അർധരാത്രിവരെയാണ് പണിമുടക്ക്. അവശ്യ സർവീസുകൾ,...
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്നും നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. അതേസമയം...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




