പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ARTS & SPORTS

സംസ്ഥാനത്തെ കായിക വിദ്യാലയങ്ങളിൽ പരിശീലകർ: ഡിസംബർ 15വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ കായിക വിദ്യാലയങ്ങളിൽ പരിശീലകർ: ഡിസംബർ 15വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക...

കേരളോത്സവം: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരളോത്സവം: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് ഓൺലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവ മത്സരങ്ങളുടെ രജിസ്‌ട്രേഷനും വീഡിയോ അപ്‌ലോഡിങും...

പാലാ സെന്റ് തോമസ് കോളേജ് വോളിബോൾ ചാമ്പ്യൻമാർ

പാലാ സെന്റ് തോമസ് കോളേജ് വോളിബോൾ ചാമ്പ്യൻമാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. കോലഞ്ചേരി...

കേരളോത്സവം: ഓൺലൈൻ രജിസ്‌ട്രേഷൻ തീയതി നീട്ടി

കേരളാേത്സവം: രജിസ്ട്രേഷൻ ഇന്നുമുതൽ 30 വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കാേവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി...

ഈ വർഷത്തെ കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ

ഈ വർഷത്തെ കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ്...

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ വിവിധ പരിശീലകരെ നിയമിക്കുന്നു

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ വിവിധ പരിശീലകരെ നിയമിക്കുന്നു

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ കരാർ അടിസ്ഥാനത്തിൽ കായിക പരിശീലകരുടെ നിയമനം നടത്തുന്നു. താൽകാലിക ഒഴിവുകളിൽ...

റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ

റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ....

കാലിക്കറ്റ് സർവകലാശാല അന്തര്‍കലാലയ കായികമേള : അത്‌ലറ്റിക്സ് മത്സരങ്ങൾ കോഴിക്കോട്

കാലിക്കറ്റ് സർവകലാശാല അന്തര്‍കലാലയ കായികമേള : അത്‌ലറ്റിക്സ് മത്സരങ്ങൾ കോഴിക്കോട്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ പുരുഷ-വനിതാ അത്‌ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ഗവ. ഫിസിക്കല്‍...

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: അണ്ടർ 18 കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് 14ന്

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: അണ്ടർ 18 കേരള ഫുട്‌ബോൾ ടീം സെലക്ഷൻ ട്രയൽസ് 14ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കൊച്ചി: ഹരിയാനയിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള ഫുട്‌ബോൾ ടീം (അണ്ടർ 18-ആൺകുട്ടികൾ )...

കോളേജ് വിദ്യാർത്ഥിനികൾക്ക് മത്സരമൊരുക്കി കേരള കലാമണ്ഡലം

കോളേജ് വിദ്യാർത്ഥിനികൾക്ക് മത്സരമൊരുക്കി കേരള കലാമണ്ഡലം

ചെറുതുരുത്തി: നൂറ്റിനാൽപ്പത്തിമൂന്നാമത് വള്ളത്തോൾ ജയന്തിയുടെയും കേരള കലാമണ്ഡലത്തിന്റെ തൊണ്ണൂറ്റിഒന്നാം വാർഷികത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി കവിതാ രചനാ മത്സരം...

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

തിരുവനന്തപുരം:ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍ സജ്ജമാകും. റോബോട്ടിക്സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ...

10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല 

തിരുവനന്തപുരം: 10, 12 ക്ലാസുകളിൽ കുറഞ്ഞത് 75 ശതമാനം ഹാജർ നിർബന്ധമാക്കി സിബിഎസ്ഇ. അടുത്ത വർഷം (2026) മുതൽ ഇത് നടപ്പാക്കും.  വിദ്യാർഥികൾക്ക് 75 ശതമാനം ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ അനുവദിക്കില്ല. സ്കൂൾ അറ്റൻഡൻസിനെ സിബിഎസ്ഇ ഇന്റേണൽ അസസ്മെന്റിന്റെ...

ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ

ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ

ശാസ്താംകോട്ട: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ എല്ലാവർഷവും അധ്യാപകർക്കും വിവിധ മേഖലകളിൽ പ്രശസ്തരായവർക്കും നൽകിവരുന്ന ''ഗുരുശ്രേഷ്ഠ'' പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപകക്കും, സന്നദ്ധ...

ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ ക്രൂര വിനോദം. കണ്ണുകൾ ഒട്ടിപ്പിടിച്ച് അവശനിലയിലായ 3,4,5 ക്ലാസ് വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കാന്ധമൽ ജില്ലയിലെ സലാഗുഡയിലുള്ള...

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം ചേർത്ത് ഒറ്റപ്പരീക്ഷയാക്കാൻ  ആലോചന. 4, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ചോദ്യാവലിയടക്കമുള്ളവ കഴിഞ്ഞ 20വർഷമായി...

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ

മലപ്പുറം: അധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ. അധ്യാപകരെ ആക്രമിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന...

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ സംയോജിത ത്രിവത്സര, പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ വേക്കന്റ് സീറ്റ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന്...

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ 22ന് അവസാനിക്കും.  കേരളത്തിലെ ഗവ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്,...

ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയായ സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ ആണ് പുരസ്‌കാരം നൽകുന്നത്. എൽ പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളിലെ പാഠ്യ-പാഠ്യേതര...

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി

മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി

തിരുവനന്തപുരം: ക്ലാസുകളിലും പരീക്ഷകളിലും കൂടുതൽ കുട്ടികളെ എത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം വരുന്നു. ഏറ്റവും കൂടുതൽ കുട്ടികളെ പ്രീപ്രൈമറിയിൽ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഇരുത്തുന്നുന്ന...

Useful Links

Common Forms