പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

വിദേശ ഇന്റേൺഷിപ്പോടെ പിജി: സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ പ്രവേശനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്, എം.എസ്.സി. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്. എനർജി സയൻസ് ആന്റ് ടെക്നോളജി, എനർജി സയൻസ് സ്പെഷ്യലൈസേഷനോടെ ഫിസിക്സ്, കെമിസ്ട്രി, മെറ്റിരീയൽ സയൻസ് വിഷയങ്ങളിൽ...

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മാർച്ച് 3-ന് നടത്തിയ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്-2024) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ...

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യർഥികൾക്ക് (എഫ്എംജി) കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള...

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റർ, റെക്കോർഡ് കീപ്പർ, അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ബിരുദധാരി), ഡേറ്റാ എൻട്രി ഓപ്പറേറ്റർ...

വിവിധ തസ്തികകളിലെ നിയമനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ 11വരെ

വിവിധ തസ്തികകളിലെ നിയമനം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ 11വരെ

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയൻ്റിസ്റ്റ്-ബി, ആന്ത്രോപോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാനുള്ള അവസാന...

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക്: പക്ഷേ നീനുവിന് ജോലിയില്ല

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക്: പക്ഷേ നീനുവിന് ജോലിയില്ല

കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യുവതി ജോലിക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നു. പി.എസ്.സി നടത്തിയ അസി.പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മുക്കം മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ നീനുവാണ് ജോലിക്കായി...

റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി 9144 ടെക്നീഷ്യന്മാരുടെ ഒഴിവുകൾ

റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായി 9144 ടെക്നീഷ്യന്മാരുടെ ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ ടെക്നീഷ്യന്മാരുടെ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി രാജ്യത്താകെ 9144 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആർആർബിയുടെ കീഴിൽ 278 ഒഴിവുകൾ (ജനറൽ 103, എസ്.സി 56,...

ഇന്ത്യൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫിസർ നിയമനം

ഇന്ത്യൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫിസർ നിയമനം

തിരുവനന്തപുരം:ഇന്ത്യൻ ബാങ്കിൽ വിവിധ വിഗങ്ങളിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ 146 ഒഴിവുകളാണ് ഉള്ളത്. അപേക്ഷഫീസ് 1000 രൂപയാണ്. എസ്.സി/എസ്.ടി/പി.ഡബ്ലിയു. ബി.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതി. വിശദ വിവരങ്ങളും വി ജ്ഞാപനവും...

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 13മുതൽ

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 13മുതൽ

തിരുവനന്തപുരം:സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ഗ്രേഡ് എ അസിസ്റ്റന്റ്, മാനേജർ അടക്കം 97 തസ്തികകളിലേക്കാണ് നിയമനം. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ് ഇലക്ട്രിക്കൽ, റിസർച്ച് ആൻഡ്...

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികളിൽ നിയമനം: ആകെ 1377 ഒഴിവുകൾ

നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്തികളിൽ നിയമനം: ആകെ 1377 ഒഴിവുകൾ

തിരുവനന്തപുരം:നവോദയ വിദ്യാലയങ്ങളിൽ അനധ്യാപക തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1377 ഒഴിവുകളാണ് ഉള്ളത്. രാജ്യത്തെ 650 വിദ്യാലയങ്ങളിലും 8 റീജണൽ ഓഫീസുകളിലും നോയിഡ ഹെഡ് ക്വാർട്ടേഴ്‌സിലുമാണ് ഒഴിവുകൾ. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്,...

Useful Links

Common Forms