പ്രധാന വാർത്തകൾ
‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:രാജ്യത്തെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്പിസി). കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള...

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രി

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ പരീക്ഷാഫലം: കേരള സർവകലാശാലയുടെത് ചരിത്ര നേട്ടമെന്ന് മന്ത്രി

തിരുവനന്തപുരം:പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സർവകലാശാലയുടേത് ചരിത്ര നേട്ടമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. വെള്ളിയാഴ്ച പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റർ ബിഎസ്സി പരീക്ഷകളുടെ റിസൾട്ടാണ് സർവകലാശാല ഞായറാഴ്ച...

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം

‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം: 91.81 ശതമാനം വിജയം

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ പതിനഞ്ചാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ...

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം:2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. [adning...

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ നിയമനം: അപേക്ഷ ജൂൺ 3വരെ

തിരുവനന്തപുരം:പാലക്കാട് മെഡിക്കൽ കോളജിലെ (IIMS) ഡയറക്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും , മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ...

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന വിദ്യാഭ്യാസ സമ്മേളനം നാളെ നടക്കും. SSLC ഉൾപ്പെടെ ഉള്ള പരീക്ഷകളുടെ പരിഷ്‌കരണവും യോഗം ചർച്ച ചെയ്യും. കേരളത്തിലെ...

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

പുതിയ ക്ലാസിലേക്ക് പുതിയ എനർജിയോടെ: CAMPAZA-24

മാർക്കറ്റിങ് ഫീച്ചർ പത്തനംതിട്ട:പുതിയ ക്ലാസ്സിലേക്ക് പുതിയ എനർജിയോടെ നിങ്ങളുടെ കുട്ടികൾ മിടുക്കർ ആയി പ്രവേശിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച വിനോദ വിജ്ഞാന ക്യാമ്പ് " CAMPAZA-24" അടൂരിലും എത്തി. . ഇനി ഏതാനും സീറ്റുകൾ മാത്രം🔵" BE A സൂപ്പർഹീറോ " എന്ന തീം അടിസ്ഥാനമാക്കിയ...

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

പ്ലസ് വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം. അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ...

ബി.ടെക് പ്രവേശനം: ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

ബി.ടെക് പ്രവേശനം: ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ

തിരുവനന്തപുരം:2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (BLET) കോഴ്‌സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ 2024 ജൂൺ 30ന് നടക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി http://lbscentre.kerala.gov.in...

ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:സർക്കാർ ആർട്സ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ബയോടെക്നോളജി വിഷയത്തിന് നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. നിയമനത്തിനായി മെയ് 31ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ...

Useful Links

Common Forms