തിരുവനന്തപുരം:2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (BLET) കോഴ്‌സിലേക്ക് എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ 2024 ജൂൺ 30ന് നടക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കായി http://lbscentre.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2324396, 2560327, 2560363, 2560364 എന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ
തിരുവനന്തപുരം: 2025ലെ NEET-UG പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച് ഒറ്റ ദിവസം, ഒരു...