പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

തിരുവനന്തപുരം:കേരള എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള മൂന്നാംഘട്ട ഓപ്ഷൻ സമർപ്പണവും ആർക്കിടെക്ചറിന്റെ രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷനും ആരംഭിച്ചു. ഈ മാസം 26 വരെ സമർപ്പിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 28ന് താൽക്കാലിക അലോട്മെന്റും 29ന് ഫൈനൽ അലോട്മെന്റും പ്രസിദ്ധീകരിക്കും....

കെ.ടെറ്റ് ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. സൂചികകൾ ഇപ്പോൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ...

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

തിരുവനന്തപുരം:വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അവസരം. പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ...

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ നീട്ടി

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ നീട്ടി

തിരുവനന്തപുരം:വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്, വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ...

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി തിരുവനന്തപുരം പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം ആഗസ്റ്റ് 30 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി....

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സർക്കാർ നേരിട്ട് നടത്തുന്ന മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന് നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ആർക്കും പങ്കെടുക്കാം. എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ വെച്ചാണ്...

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും. 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളുമാണ്...

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

മലപ്പുറം:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിപ്പിക്കുന്നതിനായി ട്രെയിനറെ നിയമിക്കുന്നു. ബി.കോം/ എം.കോം/...

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തപാല്‍ വകുപ്പ് നല്‍കുന്ന ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബുള്ള...

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

തിരുവനന്തപുരം:സ്കോൾ-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ...

Useful Links

Common Forms