പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

എംജി സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ 31വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മൂന്നു തസ്തികളിലുമായി ആകെ 26 ഒഴിവുകളാണുള്ളത്. പ്രഫസർ തസ്തികയിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സ്, സ്‌കൂൾ ഓഫ്...

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

എംജി സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് പോളിമർ സയൻസ് ആൻറ് ടെക്‌നോളജിയിൽ എം.എസ്.സി ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻറ് ടെക്‌നോളജി പ്രോഗ്രാമിൽ രണ്ടു സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ അസൽ യോഗ്യതാ രേകളുമായി ഒക്ടോബർ 11ന് 12.30 ന് മുൻപ് സ്‌കൂൾ ഓഫീസിൽ(റൂം...

2024ൽ 6 പൊതു അവധികൾ മറ്റു അവധി ദിവസങ്ങളിൽ

2024ൽ 6 പൊതു അവധികൾ മറ്റു അവധി ദിവസങ്ങളിൽ

തിരുവനന്തപുരം:മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി 2024ൽ 6 പൊതുഅവധികൾ മറ്റു അവധി ദിനങ്ങളിൽ. 2024 മാർച്ച്‌ 31ന് ഞായറാഴ്ചയാണ് ഈസ്റ്റർ. 2024 ഏപ്രിൽ 14 ഞായറാഴ്ചയാണ് വിഷു. 2024 സെപ്റ്റംബർ 14 രണ്ടാം ശനിയാണ് ഒന്നാം ഓണം. 15ന് ഞായറാഴ്ചയാണ് തിരുവോണം. 2024 ഒക്ടോബർ...

സ്കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

സ്കോൾ കേരള: തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി....

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ...

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സമുദായ സംവരണം:സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നൽകി സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ ഈ ആനുകൂല്യത്തിന് അർഹരായവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ആനുകൂല്യം...

GATE 2024 പരീക്ഷ ഫെബ്രുവരി 3മുതൽ: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

GATE 2024 പരീക്ഷ ഫെബ്രുവരി 3മുതൽ: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

തിരുവനന്തപുരം:ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഞ്ചിനീയറിങ് എന്നിവയിലെ പ്രവേശനത്തിനുള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്) 2024-ന്റെ റെഗുലർ രജിസ്ട്രേഷൻ നാളെ അവസാനിക്കും. http://gate2024.iisc.ac.in വഴി രജിസ്ട്രേഷൻ...

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇനി എനർജി ക്ലബ്ബുകൾ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇനി എനർജി ക്ലബ്ബുകൾ

തിരുവനന്തപുരം:വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് - കേരള എന്ന പേരിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ...

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനം: 35 ലക്ഷം രൂപ വരെ വായ്പ

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്സിങ് പഠനം: 35 ലക്ഷം രൂപ വരെ വായ്പ

തിരുവനന്തപുരം:പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനിയിൽ നഴ്സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ. പഠനത്തിനു ശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമനിയിൽ നഴ്സായി ജോലി...

ഹയർ സെക്കൻഡറി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ഹയർ സെക്കൻഡറി അധ്യാപക നിയമനം: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാതെ...

Useful Links

Common Forms