പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബിഎഡ് പ്രവേശനം 2024: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം:ഈ വർഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ( കൊമേഴ്സ് ഓപ്ഷനും, ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷനും ഒഴികെ ) പ്രസിദ്ധീകരിച്ചു. ട്രയല്‍ അലോട്ട്മെന്റ് സ്റ്റുഡന്റ് ലോഗിനില്‍ ലഭ്യമാക്കും. ട്രയല്‍...

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പൊതുവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സേവന തൽപരരായ എല്ലാ വിരമിച്ച അധ്യാപകർക്കും അധ്യാപക ബാങ്കിന്റെ ഭാഗമാകാം. റിട്ടയർഡ് അധ്യാപകരുടെ...

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:നാളെ കോട്ടയം ജില്ലയിൽ പൂർണ്ണമായും വയനാട്, ആലപ്പുഴ ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

തിരുവനന്തപുരം:വിദ്യാർഥികള്‍ക്കും അധ്യാപകർക്കുമായി എനര്‍ജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന ഊര്‍ജ്ജസംരക്ഷണ അവബോധപരിപാടിയായ ഉണര്‍വിന്റെ രണ്ടാം ഘട്ടം നാളെ (ജൂൺ 28) എനര്‍ജി മാനേജ്‌മെന്റ് സെന്ററിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അധ്യാപകരും...

രണ്ടു വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്

രണ്ടു വർഷത്തെ സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്

കൊച്ചി:കെജിടിഇ ടൈപ്പ് റൈറ്റിങ്, ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം – ലോവർ, ഹയർ) എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ...

പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5മുതൽ

പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 5മുതൽ

തിരുവനന്തപുരം:2024- 25 അധ്യയന വർഷത്തെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയ്ഡഡ്/ ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള...

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. നാളെ (ജൂൺ 28 ന്) രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധം ഇന്ന് രാത്രിയോടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്....

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു

എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ സ്കോർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്‌കോർ പ്രസിദ്ധീകരിച്ചു. സ്കോർ http://cee.kerala.gov.in ൽ പരിശോധിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ പ്രാദേശികമായുമാണ് അവധി പ്രഖ്യാപിച്ചത്. 6ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ...

മാർത്തോമ്മാ വനിതാ കോളജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്

മാർത്തോമ്മാ വനിതാ കോളജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ കൊച്ചി:പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളജിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗവ. എയ്ഡഡ് കോഴ്സുകളായ Integrated MSc Physics (BSc + MSc), BSc Physics (Hons) കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത...

Useful Links

Common Forms