പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഐടിബിപിയിൽ 112 ഹെഡ്കോൺസ്റ്റബിൾ ഒഴിവ്; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ഐടിബിപിയിൽ 112 ഹെഡ്കോൺസ്റ്റബിൾ ഒഴിവ്; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ഇൻഡോ-ടിബറ്റൻ ബോർഡ്‌ പോലീസിൽ തസ്തികയിൽ 112 ഒഴിവുകൾ. ജൂലൈ 7 മുതൽ ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സൈക്കോളജി വിഷയത്തിൽ ബിരുദം /തതുല്യം അല്ലെങ്കിൽ ബിഎഡ് /ബിടി എന്നിവയാണ് യോഗ്യത. 2024 ഓഗസ്റ്റ് 5നു 20-25 വയസാണ് പ്രായപരിധി. ഉയർന്ന...

വിവിധ ബാങ്കുകളിൽ അപ്രൻ്റിസ് നിയമനം: ബിരുദധാരികൾക്ക് അവസരം

വിവിധ ബാങ്കുകളിൽ അപ്രൻ്റിസ് നിയമനം: ബിരുദധാരികൾക്ക് അവസരം

തിരുവനന്തപുരം:രാജ്യത്തെ വിവിധ ബാങ്കുകളിൽ ബിരുദധാരികൾക്ക് അപ്രൻ്റിസ് നിയമനത്തിന് അവസരം. യോഗ്യതയ്ക്കൊപ്പം പ്രാദേശിക ഭാഷയിൽ പ്രാവീണ്യം അനിവാര്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷം പരിശീലന കാലയളവാണ്. അപേക്ഷകരുടെ പ്രായം 20നും 28നും ഇടയിൽ....

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം:മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി പഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. തിരുവനന്തപുരം പാളയം...

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

സപ്ലിമെന്ററി അലോട്മെന്റിലും രക്ഷയില്ല: പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മലപ്പുറത്ത് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് പതിനായിരത്തോളം വിദ്യാർഥികൾ. ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നു വൈകിട്ട് 4ന്...

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്: ഈ വർഷം 2000 സ്കൂളുകളിൽ

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ ഈ വർഷം മുതൽ നടപ്പാക്കും. രാജ്യത്തെ തിരഞ്ഞെടുത്ത 2000 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം മുതൽ ക്രെഡിറ്റ്...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെമുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് റിസൾട്ട്‌ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മ‌ിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന...

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽ

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. 8ന് രാവിലെ 10മുതൽ പ്രവേശനം ആരംഭിക്കും.8,9 തീയതികളിലാണ് പ്രവേശനം. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ്...

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

പ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാൻ...

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെന്റ് - കേരളയെ (IIITM-K) നവീകരിച്ചുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള)യിൽ,...

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ അഞ്ച് വരെ ഓപ്ഷനുകള്‍...

Useful Links

Common Forms