തിരുവനന്തപുരം:കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26നു നടക്കും. കൂടുതൽവിവരങ്ങൾക്ക് http://cet.ac.in സന്ദർശിക്കുക.
ഡിസിഎം പരീക്ഷാഫലം
🔵ആഗസ്റ്റിൽ നടന്ന ആറു മാസം ദൈർഘ്യമുള്ള ഡി.സി.എം (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ബന്ധപ്പെട്ട ഐ.ടി.ഐകളിൽനിന്നോ http://det.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നോ അറിയാം.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
🔵സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഏപ്രിൽ 2024 റിവിഷൻ 2021 ഡിപ്ലോമ സേ പരീക്ഷയുടെ ഫലം http://beta.sbte.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻ
- എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
- സ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎ
- ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
- ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം