പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി

Sep 24, 2024 at 8:09 pm

Follow us on

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2025-26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി. ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിന്റെ (ജെഎൻവിഎസ്‌ടി) രജിസ്ട്രേഷൻ തീയതി ഒക്ടോബർ 7 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് http://navodaya.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ചവർക്ക് എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവസാന തീയതിക്ക് ശേഷം രണ്ടു ദിവസ ത്തിനുള്ളിൽ ഓൺലൈനായി തിരുത്താം. ജെഎൻവിഎസ്ടി 2025 രജിസ്ട്രേഷൻ പൂർത്തിയാകണമെങ്കിൽ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും വേണം.


അപേക്ഷകർ http://navodaya.gov.in സന്ദർശിച്ച ശേഷം ഹൈലൈറ്റ് ചെയ്തിരിക്കുന്ന ലിങ്ക് ടാബിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത ശേഷം അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കണം. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ പേര് പോലുളഅള അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കുക. തുടർന്ന് അപ്ലിക്കേഷൻ ഫീ അടയ്ക്കുക. സബ്മിറ്റ് ചെയ്തത ശേഷം പ്രിൻ്റ് ഔട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...