LATEST EDUCATION NEWS
Home >LATEST EDUCATION NEWS
യുജിസി.നെറ്റ്, ജെആർഎഫ് പരീക്ഷ: സൗജന്യ പരിശീലനം
കോട്ടയം: മാനവിക വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ്/ ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ...
പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ പുതുക്കി: പരീക്ഷ സെപ്റ്റംബർ 6മുതൽ 27വരെ
തിരുവനന്തപുരം:ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. സെപ്റ്റംബർ ആറു മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം സെപ്റ്റംബർ 6 മുതൽ 27 വരെയാകും....
ബിരുദ പ്രവേശനം: ആദ്യഅലോട്മെൻറിലെ പ്രവേശനം നാളെ അവസാനിക്കും
കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ ബിരുദ പ്രവേശനത്തിന് ആദ്യ അലോട്മെൻറ് ലിസ്റ്റിൽ പേരുള്ളവർ നാളെ വൈകിട്ട് 4നകം പ്രവേശനം നേടണം. നിശ്ചിത ഫീസ്...
കേരള സർവകലാശാല ബിരുദപ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: കേരള സർവകലാശാല 2021-22 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദപ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ് വേർഡും ഉപയോഗിച്ച്...
സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്
തിരുവനന്തപുരം:കേരള സർക്കാർ കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ...
ജെഎൻയു പ്രവേശനപരീക്ഷ സെപ്റ്റംബർ 20 മുതൽ: അവസാന തിയതി ഇന്ന്
ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യിൽ വിവിധ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ 23 വരെ നടത്തും. പ്രവേശന...
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ രജിസ്ട്രേഷൻ: അവസാന തിയതി ഇന്ന്
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷനുള്ള പ്രവേശന സമയപരിധി ഇന്ന് (ഓഗസ്റ്റ്31)അവസാനിക്കും. ഓൺലൈൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇഗ്നോ ഓൺലൈൻ...
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് ICSSR ഫെലോഷിപ്പുകള്‍
തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ICSSR ഫെലോഷിപ്പുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് ആണ് ഫെലോലോഷിപ്പ്...
ഡൽഹി സർവകലാശാല ബിരുദ പ്രവേശന രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് വരെ മാത്രം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം....
പ്ലസ് വൺ മാതൃകാപരീക്ഷ ഓൺലൈനിൽ തുടരുന്നു: ഉത്തരക്കടലാസ് കുട്ടികൾ തന്നെ വിലയിരുത്തണം
തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷ ഓൺലൈനിൽ തുടരുന്നു. രാവിലത്തെ പരീക്ഷ പൂർത്തിയായി. രാവിലെ 9.30 മുതൽ ആരംഭിച്ച പരീക്ഷ 12.30 വരെയാണ് നടന്നത്. രാവിലെ ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്,...




