കോട്ടയം: മാനവിക വിഷയങ്ങൾക്കായുള്ള യുജിസി നെറ്റ്/ ജെആർഎഫ് പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. രജിസ്ട്രേഷനും വിശദവിവരത്തിനും 0481-2731025 എന്ന ഫോൺ നമ്പറിൽ സെപ്തംബർ നാലിനകം ബന്ധപ്പെടാം.
യുജിസി.നെറ്റ്, ജെആർഎഫ് പരീക്ഷ: സൗജന്യ പരിശീലനം
Published on : August 31 - 2021 | 6:26 pm

Related News
Related News
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
SUBSCRIBE OUR YOUTUBE CHANNEL...
ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
SUBSCRIBE OUR YOUTUBE CHANNEL...
ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments