ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് വരെ മാത്രം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 2നാണ് ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചത്. ആദ്യ കട്ട് ഓഫ് നാളെ പ്രസിദ്ധീകരിക്കും.
രജിസ്റ്റർ ചെയ്യാൻ
https://ugadmission.uod.ac.in/

0 Comments