തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ജൂലൈ സെഷനുള്ള പ്രവേശന സമയപരിധി ഇന്ന് (ഓഗസ്റ്റ്31)അവസാനിക്കും. ഓൺലൈൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇഗ്നോ ഓൺലൈൻ പോർട്ടൽ http://ignouonline.ac.in വഴിയോ സമർഥ് പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാൻ കഴിയും. http://ignou.ac.in/ignou/studentzone/adminssionanouncement/1

0 Comments