LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പരീക്ഷയ്ക്ക് വീണ്ടും അവസരം, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ
കോട്ടയം: കോവിഡ് ബാധ മൂലമോ അനുബന്ധ പ്രശ്നങ്ങളാലോ എംബിഎ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 10 ന്...
കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അവസരം. സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ...
പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം
കൊച്ചി: ആൻഡമാനിൽ പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ട്രേഡ്‌സ്മാൻ (സ്‌കിൽഡ്) ഒഴിവ്. തപാൽ വഴി അപേക്ഷിക്കാം. ഇന്ത്യൻ നേവിയിലെ ഡോക്ക്യാർഡ് അപ്രന്റിസ് സ്‌കൂളുകളിലെ എക്‌സ് അപ്രന്റിസുകൾക്ക്...
പിഎച്ച്ഡി പരീക്ഷ: ഹാൾടിക്കറ്റ് 9ന്
കോട്ടയം: എംജി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്ഡിക്കായി രജിസ്റ്റർ ചെയ്തവർക്കും സെക്കന്റ് സ്പെഷ്യൽ പൂർത്തിയാക്കിയവർക്കും 2018 സെക്കന്റ് സ്പെൽ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും...
വെല്ലുവിളികൾ നിറഞ്ഞ കാലത്ത് അധ്യാപകരുടെ സംഭാവനകൾ അതുല്യം: പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് വ്യാപന പ്രതിസന്ധിയിലെ വെല്ലുവിളി നിറഞ്ഞ കാലത്തും അധ്യാപകർ രാജ്യത്തിന് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടത്തുന്ന...
ബാസ്‌ക്കറ്റ് ബോള്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍ ട്രയല്‍സ്
കാസർകോട്: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ബാസ്‌ക്കറ്റ് ബോള്‍ ഹോസ്റ്റലിലേക്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേനത്തിനത്തിനുള്ള ആണ്‍കുട്ടുകളുടെ...
JEE മെയിൻ ഉത്തര സൂചിക പുറത്തിറങ്ങി
ന്യൂഡൽഹി: JEE മെയിൻ നാലാം സെഷൻ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി.നാഷണൽ ടെസ്റ്റിംഗ് ഏജൻസി http://jeemain.nta.nic.in വഴിയാണ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചത്. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാർത്ഥികൾക്ക്...
ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യും
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി/ കോളജുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സർക്കാർ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. അധ്യാപക യോഗ്യതയ്ക്കും ഗവേഷണ ഫെല്ലോഷിപ്പ്...
NEET2021: അഡ്മിറ്റ് കാർഡ് പുറത്തിറക്കി
ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന NEET UG പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. http://neet.nta.nic.in വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 12ന് രാജ്യത്തുടനീളം...
മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വൈറോളജി, മോളിക്കുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി ബിരുദാനന്തര...




