പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

പിഎച്ച്ഡി പരീക്ഷ: ഹാൾടിക്കറ്റ് 9ന്

Sep 7, 2021 at 2:19 pm

Follow us on

കോട്ടയം: എംജി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്ഡിക്കായി രജിസ്റ്റർ ചെയ്തവർക്കും സെക്കന്റ് സ്പെഷ്യൽ പൂർത്തിയാക്കിയവർക്കും 2018 സെക്കന്റ് സ്പെൽ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്സ് 1, കോഴ്സ് 2, കോഴ്സ് 4 പരീക്ഷ കോട്ടയം സിഎംഎസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ സെപ്തംബർ 14, 15, 16 തീയതികളിൽ നടക്കും. സെപ്തംബർ 23ന് നടക്കുന്ന കോഴ്സ് 3 പരീക്ഷ അതത് റിസർച്ച് സെന്ററുകളിലാണ്നടക്കുക. ഹാൾടിക്കറ്റുകൾ http://distance.mgu.ac.in/mguPhd എന്ന ലിങ്കിലൂടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് സെപ്തംബർ ഒൻപതിന് വൈകീട്ട് മുതൽ ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2732947

\"\"

Follow us on

Related News