കാസർകോട്: കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള ബാസ്‌ക്കറ്റ് ബോള്‍ ഹോസ്റ്റലിലേക്ക് ഒന്നാം വര്‍ഷ ബിരുദ പ്രവേനത്തിനത്തിനുള്ള ആണ്‍കുട്ടുകളുടെ സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 13 ന് രാവിലെ എട്ടിന് കാഞ്ഞങ്ങാട് പടന്നക്കാട് നെഹറു കോളജ് മൈതാനത്ത് നടക്കും.
JOIN WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍, വിദ്യാഭ്യാസ യേഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, 48 മണക്കൂര്‍ മുമ്പ് എടുത്ത ആര്‍ ടി പി സി ആര്‍ പരിശോധന റിപ്പോര്‍ട്ട്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947269091,9539724293

0 Comments