പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

പിജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ: മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഒട്ടേറെ കോഴ്സുകൾ

പിജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ: മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഒട്ടേറെ കോഴ്സുകൾ

തിരുവനന്തപുരം: പിഎംജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ്...

സംസ്‌കൃത സ്‌കോളർഷിപ്പ് പുതുക്കാം

സംസ്‌കൃത സ്‌കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: കേരളത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾകൾക്ക് സംസ്കൃത സ്കോളർഷിപ്പ് പുതുക്കാൻ അവസരം. സംസ്‌കൃതം പ്രധാനവിഷയമായി പഠിക്കുന്ന ആർട്‌സ് & സയൻസ് കോളജുകളിലെയും ശ്രീ ശങ്കരാചാര്യ...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ (എൻബിസിഎഫ്ഡിസി) കീഴിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

കോളജുകൾ തുറക്കുന്നു: 30നകം വാക്സിൻ നൽകും

കോളജുകൾ തുറക്കുന്നു: 30നകം വാക്സിൻ നൽകും

തിരുവനന്തപുരം: ഒക്‌ടോബർ 4മുതൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്‌സിൻ നൽകുമെന്ന് മന്ത്രി വീണാജോർജ്. ക്ലാസുകളിൽ...

ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഹിന്ദി സ്‌കോളർഷിപ്പ്

ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഹിന്ദി സ്‌കോളർഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യായന വർഷം ഹിന്ദി സ്‌കോളർഷിപ്പ്...

ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കാരം: ഉന്നതവിദ്യാഭ്യാസ കമ്മീഷൻ രൂപീകരിച്ചു

ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കാരം: ഉന്നതവിദ്യാഭ്യാസ കമ്മീഷൻ രൂപീകരിച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് 3 പ്രത്യേക സമിതികൾ രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിളാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യസ...

കാലിക്കറ്റ്‌ സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി,...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം

തിരുവനന്തപുരം:കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വർക്കിന്റെ (എൻഐആർഎഫ്) റാങ്ക് പട്ടികയിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് 25-ാം സ്ഥാനം. ദേശീയ തലത്തിലാണ്...

മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ ഒഴിവ്

മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ ഒഴിവ്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര...

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി സർവകലാശാല

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി സർവകലാശാല

കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സർവകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിൽ...