തിരുവനന്തപുരം: കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യായന വർഷം ഹിന്ദി സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. http://dcescholarship.kerala.gov.in മുഖേന 15നകം അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2306580, 9446780308

പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ
തിരുവനന്തപുരം:2025-26 അധ്യയന വർഷം സംസ്ഥാനത്ത് എസ്എസ്എൽസി വരെയുള്ള ക്ലാസുകളിൽ...