തിരുവനന്തപുരം: കേരളത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾകൾക്ക് സംസ്കൃത സ്കോളർഷിപ്പ് പുതുക്കാൻ അവസരം. സംസ്‌കൃതം പ്രധാനവിഷയമായി പഠിക്കുന്ന ആർട്‌സ് & സയൻസ് കോളജുകളിലെയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് 2021-22 വർഷത്തെ സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. http://dcescholarship.kerala.gov.in മുഖേന ഈമാസം 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2306580, 9446780308.
സംസ്കൃത സ്‌കോളർഷിപ്പ് പുതുക്കാം
Published on : September 09 - 2021 | 7:52 pm

Related News
Related News
എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
SUBSCRIBE OUR YOUTUBE CHANNEL...
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പുകൾ: തുക 10,000 രൂപയാക്കി ഉയർത്തി
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂനപക്ഷ വിഭാഗക്കാർക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ ഫെബ്രുവരി 10വരെ
SUBSCRIBE OUR YOUTUBE CHANNEL...
പ്രതിഭ സ്കോളർഷിപ്പ്: അപേക്ഷകൾ ഫെബ്രുവരി 16വരെ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments