LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഗാന്ധിജയന്തി ദിനത്തിൽ ജാഹ്നവിയുടെ സമർപ്പണം:റുബിക്സ് ക്യൂബുകൾക്കൊണ്ട് ഗാന്ധിജി
പാലക്കാട്: റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ചുകൊണ്ടുള്ള മോസായ്ക് ആർട്ട് പോർട്രൈറ്റുകളിൽ വിസ്മയം തീർക്കുകയാണ് കുമരനല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ജാഹ്നവി എസ് അശോക്....
ഒന്നാംവർഷ ബിരുദ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 4മുതൽ 16വരെ
തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. പുതിയതായി...
സ്കൂൾ അധ്യയനം: വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന്
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി വിളിച്ചു ചേർക്കുന്ന വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക്ഉ 2നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ...
ഗാന്ധിജയന്തി ക്വിസ് മത്സരം: 10വരെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം:ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് \'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും\' എന്ന വിഷയത്തിൽ ഗാന്ധിജയന്തി ക്വിസ് സംഘടിപ്പിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ...
കണ്ണൂർ സർവകലാശാലയിൽ അധ്യാപക തസ്തികകളിൽ സ്ഥിരനിയമനം: ഒക്ടോബർ 30 വരെ സമയം
കണ്ണൂർ: സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിര അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രൊഫസർ - 8 ഒഴിവുകൾ (മ്യുസിക് -1 (Muslim)), വുഡ് സയൻസ് & ടെക്‌നോളനി - 1 (LC/AI), ഹിന്ദി 1...
AIIMSൽ ട്രോമ ടെക്‌നീഷ്യന്‍ കോഴ്‌സ്: ഒക്ടോബർ 6വരെ അപേക്ഷിക്കാം
തിരുവനന്തപുരം: റായ്പുർ എയിംസിൽ (AIIMS) പ്രീഹോസ്പിറ്റൽ ട്രോമ ടെക്നീഷ്യൻ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിന് പ്ലസ്ടു ആണ് യോഗ്യത. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ...
പി.എസ്.സി. വകുപ്പുതല പരീക്ഷകളിൽ മാറ്റം: പുതിയ തീയതിയും സമയവും
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. പൊതുമരാമത്ത് വകുപ്പിലെ...
നെറ്റ് പരീക്ഷാ തിയതിയിൽ മാറ്റം: 17ന് ആരംഭിക്കും
ന്യൂഡൽഹി: കോളജ് അധ്യാപകരുടെ അടിസ്ഥാന യോഗ്യതാ പരീക്ഷയായ \'നെറ്റ്\' (National Eligibility Test) പരീക്ഷ തിയതിയിൽ മാറ്റം. ഒക്ടോബർ 6 മുതൽ 8 വരെയും 17മുതൽ 18വരെയും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഒക്ടോബർ...
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ (distance education ) (അഫ്‌സലുല്‍ ഉലമ) ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാര്‍ നിയമനത്തിനുള്ള...
ജൂനിയർ റിസർച് ഫെലോ: 15വരെ അപേക്ഷിക്കാം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ടയർ നിർമ്മാതാക്കളായ സിയറ്റ് കമ്പനിയുമായി ചേർന്ന് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ...




