വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

Published on : October 01 - 2021 | 7:23 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ (distance education ) (അഫ്‌സലുല്‍ ഉലമ) ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാര്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 6 ആണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ http://uoc.ac.in

0 Comments

Related NewsRelated News