തിരുവനന്തപുരം:ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും’ എന്ന വിഷയത്തിൽ ഗാന്ധിജയന്തി ക്വിസ് സംഘടിപ്പിക്കും. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ അടിസ്ഥാനത്തിൽ ഒരാൾക്ക് പങ്കെടുക്കാം. 10,000, 7,500, 5,000 എന്നിങ്ങനെ I, II, III സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഒക്ടോബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ http://kkvib.org ഇ-മെയിൽ: secretary@kkvib.org ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9946698961.
ഗാന്ധിജയന്തി ക്വിസ് മത്സരം: 10വരെ രജിസ്റ്റർ ചെയ്യാം
Published on : October 02 - 2021 | 6:39 am

Related News
Related News
സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍ മുന്നിൽ: കലാമത്സരങ്ങളില്‍ മലപ്പുറത്തിന്റെ മുന്നേറ്റം
SUBSCRIBE OUR YOUTUBE CHANNEL...
വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേള ഇന്നുമുതൽ: കായികമേളയിൽ മലപ്പുറം ജേതാക്കള്‍
SUBSCRIBE OUR YOUTUBE CHANNEL...
കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ്
SUBSCRIBE OUR YOUTUBE CHANNEL...
ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments